0%

Chapter Title : കാന്താരി 15 [Doli]

Author : Kambikathakal Read All Parts 4.8K

അങ്ങനെ ഉള്ള കാര്യങ്ങൾ ആണ്, വല്യ വല്യ കാര്യങ്ങൾ വരുമ്പോ എന്തിന് ചെയ്യണ്ട കാര്യങ്ങൾ പോലും അച്ഛനോട് അവസാന വാക്ക് ചോദിക്കാതെ ഞാൻ ചെയ്യില്ല
പപ്പ : എന്ന് വച്ചാ
ഞാൻ : എന്ന് വച്ചാ കുന്തം 😁
പപ്പ : അപ്പൊ നാളെ നമക്ക് ഒരു ഒറ്റ വീട് അങ്ങനെ ഒന്നൂല്ല
ഞാൻ : ഏഹ് 👀
പപ്പ : ഞാൻ നീ നമ്മടെ മോൻ അല്ലെങ്കി മക്കൾ അങ്ങനെ
ഞാൻ : ഇണ്ടല്ലോ നമക്ക് തന്നേ അല്ലേ ഈ വീട് നമക്ക് ഒരു room ഇണ്ട് പിന്നെന്താ
പപ്പ : no way man
ഞാൻ : കളിക്കല്ലേ
പപ്പ : എടോ മനുഷ്യാ എനിക്ക് പറ്റില്ല ഈ സൈസ് പരിപാടി 😌😡 എനിക്ക് എന്റെ ഭർത്താവ് എന്റെ മക്കൾ ഞങ്ങക്ക് മാത്രം ആയിട്ട് ഒരു വീട് വേണം
ഞാൻ : എന്റെ അച്ഛൻ അമ്മ ചെറിയച്ഛൻ ചെറിയമ്മ അനിയനും അനിയത്തിയും അവരെ വിട്ടൊരു തരം സുഖവും എനിക്ക് വേണ്ടാ
പപ്പ : ഒറപ്പാ
ഞാൻ : പിന്നെന്താ
പപ്പ : അപ്പോ എനിക്ക് ഒരു വെല ഇല്ല ഞാൻ ഒരു കിസ്സടിക്കാൻ പോലും നൂറ് വട്ടം എത്തി നോക്കണ്ട വീട്ടിൽ ജീവിത കാലം മുഴുവൻ ജീവിക്കണം
ഞാൻ : പപ്പാ ഒറ്റക്ക് ഒരു മുറി പോലും ഇല്ലാത്ത എത്ര couples ഇണ്ട് അറിയോ നിനക്ക്
പപ്പ : എന്ന് വച്ചാ അങ്ങനെ ഇല്ലാത്തവർ ഇണ്ടാക്കണം, നോക്കിക്കോ ഒരു കൊല്ലം ജോലി കിട്ടി loan

💬 Comments

View all comments