Chapter Title : കാന്താരി 15 [Doli]
ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു
അമ്മ : എത്ര ദിവസം ആയി കണ്ടിട്ട് നിനക്ക് ആഹാരം ഒന്നും കിട്ടീല്ലേ ഒടഞ്ഞല്ലോ കുട്ടാ
പപ്പ : ഓ വന്നതും നമ്മളെ കുത്തി 🙄
അമ്മ : തങ്കു 😃 വാ വാ
പപ്പ : 🥹 😁
അമ്മ : ഇല്ല ടാ ഞങ്ങള് വന്നു 🫂
പപ്പ : ഞാൻ miss ചെയ്തു
അമ്മ : ഉം... പറ വിശേഷം
പപ്പ : വിശേഷം 😊 എന്ത് സുഖം സമാദാനം ഇണ്ടായിരുന്നു അമ്മ ഇല്ലാത്ത കൊണ്ട് 😁
അമ്മ : ഒറ്റ ഒന്ന് തരും 🤣
ഞാൻ : ഞാൻ വണ്ടി എടുത്തിട്ട് വരാ
ഞാൻ പോയ് വണ്ടി എടുത്തോണ്ട് വന്നു
സിദ്ധു : ടാ തൊറക്ക് കേറ്റി തരാ ഈ വണ്ടി പോട്ടെ
ഞാൻ : ആഹ് അതേ maximum അടിച്ചോ നിന്റെ വണ്ടിക്ക് ആളെ കേറ്റാ
സിദ്ധു : ആഹ്...
രാമൻ ചെറിയച്ഛൻ : വൈഗ കേറ് ടോ
അമ്മായി വന്ന് പിന്നില് കേറി...
പിന്നാലെ ഇച്ചു അമ്പൂന്റെ അമ്മ അനിത ചെറിയമ്മ കൂടെ കേറി പപ്പ കറങ്ങി വന്ന് മുന്നി കേറി...
സിദ്ധു ബാക്കിന്ന് ബൂട്ട് അടച്ച് രണ്ട് തട്ട് തട്ടി...
സിദ്ധു : പൊക്കോ...
അമ്മായി : ടാ എന്റെ മോൾ എവടെ രാമാ
ഞാൻ : അവള് ഒറങ്ങാ ഞാൻ വിളിച്ചിരുന്നു...
അമ്മായി : അവക്ക് പിന്നെ അപ്പനേം വേണ്ട അമ്മേം വേണ്ടാ ഇപ്പൊ full time കണ്ണന്റെ വാലും
💬 Comments
View all comments