0%

Chapter Title : കാന്താരി 15 [Doli]

Author : Kambikathakal Read All Parts 4.9K

പിടിച്ച് പണി ഒപ്പിച്ച് നടക്കാൻ തന്നേ നേരം ഇപ്പോ...
ഞാൻ : അവള് ഹാപ്പി ആണ് അമ്മായി
ഇച്ചു : എന്താ വീട്ടിലെ അവസ്ഥ
ഞാൻ : ഒരു കൊഴപ്പവും ഇല്ല അടുക്കള തൊറന്നിട്ടെ ഇല്ല
ഇച്ചു : നന്നായി...
ഞാൻ : എങ്ങനെ ഇണ്ടായിരുന്നു vaccation
ഇച്ചു : വല്യ കാര്യൂല്ല
അമ്മായി ഇച്ചുന്റെ കൈക്ക് പിച്ചി
ഇച്ചു : ആഹ് 😝
അമ്മായി : നന്നായിരുന്നു
ഇച്ചു : അടിപൊളി ആയിരുന്നു
അനിത ചെറിയമ്മ : ടാ ആരാടാ tour ഇട്ടത്
അമ്മായി : കണ്ണൻ
ചെറിയമ്മ : സത്യം പറഞ്ഞാ ഈ ഒരാഴ്ച കൊണ്ട് എത്ര സ്ഥലത്ത് പോയി അറിയോ
ഞാൻ : ഇഷ്ട്ടായോ
അമ്മായി : അമ്മോ പക്ഷെ എന്താ മോഷണം കൂടുതലാട്ടോ
ഞാൻ : പോയോ വല്ലതും
അമ്മായി : ഏയ്‌ ഇല്ലില്ല ഞങ്ങടെ ഹോട്ടട്ടില് ഒരു മറാട്ടി ഫാമിലിടെ ഒരു purse പോയി, എത്ര മലയാളികളാ
ഞാൻ : അപ്പൊ പാക്കേജാ
ഇച്ചു : അതേന്ന് full മല്ലൂസ്
ഞാൻ : ആഹാ അപ്പൊ തൃശ്ശൂർ റൗണ്ട് ആക്കി...
അമ്മായി : ഉം... ടാ മോനെ ചിത്തു വല്ലതും പറഞ്ഞോ നിന്നോട്
ഞാൻ : ഇല്ല
അമ്മായി : അവക്ക് എന്തോ വേണം പറഞ്ഞ് വിളിച്ച് പറഞ്ഞു എന്താ അത്
ഞാൻ : അത്... ഉം അവള് mini വേണം പറഞ്ഞു കണ്ണന്റെ പോലെ അതാണോ ഇനി
അമ്മായി : ആഹ് നന്നായി
ഞാൻ : വാങ്ങി കൊടുക്ക്

💬 Comments

View all comments