Chapter Title : കാന്താരി 15 [Doli]
ഈ പൈസ ഒക്കെ പൂഴ്ത്തി വച്ചിട്ട് എന്തിനാ 😂
അമ്മായി മുന്നി കൈ ഇട്ട് എന്റെ കവിളിൽ പിടിച്ച് വലിച്ചു...
അമ്മായി : അത് പോട്ടെ നീ എന്താടാ ഞങ്ങക്ക് ഒന്നും വാങ്ങി തരാത്തത്
ഞാൻ : ring ആണെങ്കി പൈസ ഇല്ല manager സാറേ ഒരു ലോൺ താ
അമ്മായി : തരട്ടെ
ഞാൻ : തന്നോ മാസം emi അടക്കണം പക്ഷെ
അമ്മായി : ഒക്കെ കണക്ക് തന്നേ ഇന്നലെ അവൻ പറയാ മോൾക്ക് ചെക്കനെ കണ്ട് പിടിച്ച് തന്നാ എന്തോന്ന് പോർഷിയോ
ഞാൻ : Porsche
അമ്മായി : അത് വേണം broker fees ആയിട്ട് ന്ന്
ഞാൻ : ആ പിന്നേ സുന്ദരൻ കൊണ്ട് വരുന്ന ചെക്കൻ ആണെങ്കി ഒറപ്പായും മോൾക്ക് പറ്റിയ ആരെങ്കിലും ആവും...
അമ്മായി : ഹാ അവനെ മാത്രെ ഇപ്പൊ എനിക്ക് വിശ്വാസം ഉള്ളു
ഞാൻ : ഓ നമ്മള് പൊക അപ്പൊ... 😏
ഇച്ചു : ദേ ദേ ദേ പോണു...
ചെറിയച്ഛന്റെ വണ്ടി ഞങ്ങളെ എടുത്ത് കേറി പോയി...
അമ്മായി : ആരാ ഓടിക്കുന്നെ
ഞാൻ : your husband
അമ്മായി : ഉം, സിദ്ധു Bmw വേണം പറഞ്ഞ് തല കുത്തി നിക്കാ
ഞാൻ : ആ ഊള harrier കൊടുത്തിട്ട് എടുത്തൂടെ
അമ്മായി : എന്താടാ കുട്ടാ പെട്ടെന്ന് ഇങ്ങനെ
ഞാൻ : അതൊക്കെ വരും ദേ കളിക്കല്ലേ വല്ലതും ആർക്കെങ്കിലും സംഭവിച്ച ശേഷം പറഞ്ഞിട്ട് കാര്യൂല്ല
അമ്മായി : ആണോ
💬 Comments
View all comments