0%

Chapter Title : കാന്താരി 15 [Doli]

Author : Kambikathakal Read All Parts 1824

അമ്മ : അങ്ങനെ ചോദിക്ക് മോളെ
ആന്റി : സൂര്യടെ കല്യാണത്തിന് ഒന്ന് രണ്ട് പേര് ചോദിച്ചു വിശേഷം ആയോന്ന്
പപ്പ : ഇതെന്താ cake ഇണ്ടാക്കാ ഇത്ര പെട്ടെന്ന് കല്യണം കഴിഞ്ഞ് ഒരു മാസം ആയില്ല
അമ്മ : ഒരു മാസോ September കഴിഞ്ഞ് ഈ September ആവാനായി...
പപ്പ : ഞങ്ങടെ നാട്ടിൽ ഒക്കെ ഇപ്പൊ April ആണ് ഇനി കോട്ടയത്ത് March കഴിഞ്ഞാ September ആണോ
അമ്മ : ദേ പെണ്ണെ വാങ്ങും ഇപ്പൊ 😂
ആന്റി : കൊടുക്ക് കൊടുക്ക് രണ്ടെണ്ണം... 😂 നാക്ക്, പപ്പാ അടങ്ങി ഇരുന്നോ എന്നോട് പോലെ സംസാരിച്ചാ ഇണ്ടല്ലോ
സൂസി : രാമന്റെ വീട് chill ആണ് അവന് ഒഴിച്ച് അല്ലടാ
ഞാൻ : തന്നെ തന്നേ 😁
ആന്റി : ഡോ എന്താ ഡോ ഒരു surprise കിട്ടോ ഞങ്ങക്ക്
ഞാൻ : 🙂
ആന്റി : ആ ബാറ്ററി ആരോ ഊരി
അമ്മ : 😂
ആന്റി ശെരിക്കെ ഹാപ്പി ആണ് ഇപ്പൊ ഒരുപക്ഷെ അവൻ അവളെ കൊണ്ട് വിട്ടത് fifty fifty chance ആണെങ്കിൽ പോലും അത് വല്ലാത്ത ഒരു miracle ആണ് സംഭവിച്ചത്... സംഭവം work ആയി...
ആന്റി : ഇന്ന് ഒരാൾക്കും മക്കളെ നോക്കാനോ പ്രസവിക്കാനോ വൈയ്യാ... അവർക്ക് സൗന്ദര്യം പോവും എന്നൊക്കെ ആണ് 😏

> 18:44
സൂസി : എന്താ
റൂമിൽ ഡ്രസ്സ്‌ നോക്കുന്ന സൂസിയേ പപ്പ റൂമിൽ കേറി പിടിച്ചു i mean lock ആക്കി 🙂
സൂസി : what
പപ്പ : തെറ്റാ ചിന്നു
സൂസി : നീ പണ്ട് പറഞ്ഞത് ഓർമ ഇണ്ടോ നമക്ക് എല്ലാർക്കും വീട്ടി താമസിക്കാന്ന് പിന്നെന്താ
പപ്പ : അത് അന്ന്
സൂസി : ഇന്നെന്താ വീടില്ലേ
സൂസി ഫോണിൽ കളിചോണ്ട് പറഞ്ഞു
പപ്പ : വേണ്ടാ അറിയാലോ എന്നെ
സൂസി : എന്തറിയാൻ സ്വയം മാസ് എന്ന് വിശ്വസിക്കുന്ന വെറും squirt അത്ര ആണ് നീ

💬 Comments

View all comments