Chapter Title : കാന്താരി 15 [Doli]
പപ്പ സൂസിടെ ചെപ്പ നോക്കി ഒന്ന് കൊടുത്തു
സൂസി താടി ഇട്ട് വെട്ടിച്ചു
സൂസി : ഇസ് 👀 that's okey😁
പപ്പ : മര്യാദക്ക് സംസാരിച്ചോ ഞാൻ നിന്റെ ആ പെഴച്ച ഇന്ദ്രനല്ല
സൂസി : ഏയ് അവനെ ഞാൻ അങ്ങനെ ഒന്നും പറയാറില്ല പട്ടി തെണ്ടി പിന്നേ ഞാൻ അവന്റെ മണം അടിച്ച് mood ആയി ഇരിക്കാണെ മൈരേ എന്നും 😁
പപ്പ : ഒരാഴ്ച തരും എന്ത് കാലിന്റെ എടയിലെ പ്രശ്നം പറഞ്ഞെങ്കിലും പൊക്കോ ഇവടന്ന് കേട്ടല്ലോ
സൂസി : 😏 ടീ നിന്റെ തന്ത പറഞ്ഞാ ഞാൻ പോവില്ല പിന്നേ ആണ് നീ പോ പപ്പാ
പപ്പ : ദേ എന്റെ അമ്മേ വല്ലതും ചെയ്താ ഇണ്ടല്ലോ നിന്നെ ഞാൻ തീർക്കും സൂസി 😡
സൂസി : 😂 got it ഇപ്പൊ മനസ്സിലായി അയ്യോ the fourth one
പപ്പ : 👀
സൂസി : അവൻ എന്നെ ഇവടെ വിട്ടത് മൂന്ന് നാല് കാര്യങ്ങൾക്കാ ഒന്ന് എന്റെ അവസ്ഥ മാറ്റാൻ, രണ്ട് എന്റെ പപ്പടെ tension കമ്മി ആക്കാൻ മൂന്ന് നിന്റെ അമ്മക്ക് കൂട്ടിന്
പപ്പ : 👀
സൂസി : നാല് നീ ഞാൻ ഇവടെ ഉള്ളത് ഓർത്ത് ഉരുകി തീരാൻ 😂
പപ്പ കൈ മടക്കി ഇടിക്കാൻ കൈ ഓങ്ങി
സൂസി : 🙂 എന്തെ ചെയ്
പപ്പ : ഒന്ന് പോയി താ പ്ലീസ്
സൂസി : എടി എനിക്ക് ഇവടെ നിന്നെ പറ്റൂ എനിക്ക് ഈ ലോകത്ത് ആകെ ഉള്ളത് അവനും അർജുവും പപ്പയും മാത്രാ... ഇന്ദ്രനേം അർജുനേം കാണാൻ എനിക്ക് ഇവടെ നിന്നെ പറ്റൂ ഈ വീട്ടി അല്ലാതെ എനിക്ക് എവടെ നിക്കാനും permission ഇല്ല, കുഞ്ചു എന്നോട് പറഞ്ഞത് you need to take care of aunty and yourselves എന്നാ... അതോണ്ട് സോറി
പപ്പ : എന്താ plan പറ എനിക്ക് prepare ആവാൻ വേണ്ടിയാ
സൂസി :
💬 Comments
View all comments