Chapter Title : കാന്താരി 15 [Doli]
അപ്പനോട് ചോദിക്ക്
ഞാൻ : എന്തിന് ഞാൻ റൂമിന്ന് purse എടുത്തോളാ
ചെറി : 😁
ഞാൻ : അതേ ഇന്നലെ Trivandrum പോയി
അമ്മ : ഏഹ്
ഞാൻ : ദേ വെറുതെ tour
പപ്പ : honeymoon 😏
അമ്മ : 😂
ഇച്ചു : ചേച്ചി ഇവടെ ചെലർക്ക് നമ്മള് trip പോയത് ഇഷ്ട്ടം ആയില്ല അതാ ഈ honeymoon എന്നൊക്കെ പറയുന്നേ 😌
പപ്പ : ഇഷ്ട്ടം ആയില്ല,അമ്മ അച്ഛൻ ചെറിയച്ഛൻ ഒക്കെ പൊക്കോട്ടെ പക്ഷെ ചെറിയമ്മ പോവാൻ പാടില്ലായിരുന്നു
ചെറി : അത് എനിക്കും തോന്നി മോളെ
ഇച്ചു : അയ്യടാ നിങ്ങക്ക് മോന്താനല്ലേ 😡 കുടികാരാ
ഞാൻ : ന്ത് ഒരേ വെള്ളം ആയിരുന്നോ
അമ്മ : ആയിരുന്നു നിന്റെ അപ്പൻ അടക്കം എല്ലാരും രാമൻ ചെറിയച്ഛൻ മാത്രം ഇത്തിരി descent ആയിരുന്നു
ഇച്ചു : ചേച്ചി ചേച്ചി അറിഞ്ഞോ
അമ്മ : ഏഹ്
ഇച്ചു : വൈഗ ചേച്ചിടെ ബാഗില് ഇവര് കഴിച്ചില്ലേ ആ പച്ച കുപ്പി
അമ്മ : ആഹ്
ഇച്ചു : ഞാൻ അത് നമ്മള് എത്തിയ ദിവസം കണ്ടെന്ന്
അമ്മ : 😳 എന്നിട്ട്
ഇച്ചു : ഇന്നലെ ആണ് അനി പറഞ്ഞത് കണ്ണൻ കൊടുത്തതാന്ന് അവൻ ആ ക്യാമറ കൊടുത്തില്ലേ
അമ്മ : ആഹ്
ഇച്ചു : അവൻ അതിന്റെ കൂടെ കൊടുത്ത് വിട്ടതാ ഒന്നല്ല രണ്ട് ഒരു വലുത് ആ നീല പിന്നേ ഒരു ചെറുത് ഒരു കൈ വലുപ്പം
💬 Comments
View all comments