Chapter Title : കാന്താരി 15 [Doli]
ഉള്ളത്...
ചെറി : ഇപ്പൊ മനസിലായോ അവനാ എല്ലാം ചെയ്തത് അതെങ്ങനെ ഇതിന്റെ കൂടെ അല്ലേ നടത്തം 😏
ഞാൻ : യോ 🥹
പവി ഓടി വന്നു
ഞാൻ : ഏഹ്
പവി : കള്ളാ ഉം...
ഞാൻ : ദേ
പവി : ഞാൻ കണ്ടു
ഞാൻ : ന്ത്
പവി : balance
ഞാൻ : ഉം, നാളെ ബാങ്കിൽ പോയി atm പിൻ അതേ പോലെ upi password രണ്ടും മാറ്റണം
പവി : എന്നിട്ട് എന്നോട് മാത്രം പറ
ഞാൻ : കഴിക്കാൻ എന്ത് വേണം
പവി : ഉം pasta
ഞാൻ : വാ പോവാ
പവി : വാ, halo ladies ഞങ്ങള് food കഴിക്കാൻ പോവാ വെറുതെ വിളിച്ച് ശല്യം ചെയ്യരുത്
ഞാൻ : നല്ല കഞ്ഞി പയർ
പവി : കൈ വിട്ടേ ഞാനില്ല
ഞാൻ : വരാൻ 😁വാ ടീ
> 21:33
അമ്മ : വന്നോ
ഞാൻ : ഇതാ ഇതാ ഇതാ
അമ്മ : എന്താടാ കഴിക്കാൻ
ഞാൻ : പൊറോട്ട പത്തിരി നാൻ, butter ചിക്കൺ, beef curry
പപ്പ അടുക്കളയിന്ന് എറങ്ങി വന്നു...
പവി കൈ കഴുകി എന്റെ പൊറത്ത് തൊടച്ച് കേറി ഇരുന്നു
അച്ഛൻ : ടാ
ഞാൻ : ആഹ്
അച്ഛൻ : മറ്റേത് എന്തായി
ഞാൻ : നാളെ പ്രമോദേട്ടനും അതേ പോലെ ചെറിയച്ഛന്റെ garage ന്ന് അരവിന്ദൻ എന്നൊരു ചേട്ടനും വരും
💬 Comments
View all comments