0%

Chapter Title : കാന്താരി 15 [Doli]

Author : Kambikathakal Read All Parts 1828

വന്നു അത് മൂന്ന് മണിക്ക് വന്നു സിദ്ധു പോയ്‌ സെറ്റിലാക്കി
അച്ഛൻ : ഉം
> 21:46
ഞാൻ : അച്ഛാ ഞാൻ ഒന്ന് വണ്ടി നോക്കീട്ട് വരാ
അച്ഛൻ പപ്പേ ആണ് നോക്കിയത്
ഞാൻ : ബൈക്കിൽ പോവാ
അച്ഛൻ : ഉം കൊണ്ടാക്കിട്ട് വാ
ഞാൻ : 😃
അച്ഛൻ : 😊
...
സിദ്ധുന്റെ വീട്ടിന്റെ മുന്നിൽ കൊണ്ട് വണ്ടി നിർത്തി എല്ലാരും എറങ്ങി അകത്തേക്ക് പോയി...
ഇഷ്ട്ടം പോലെ വണ്ടി നിപ്പുണ്ട്
സിദ്ധു എറങ്ങി വന്നു...
സിദ്ധു : എല്ലാരും അകത്തുണ്ട്
സിദ്ധു : ടാ വാ
ഞാൻ : പപ്പാ ഒറ്റ സെക്കന്റ്‌ ഇവടെ നിന്നോ...
പപ്പ : 😉
പപ്പ കെണറ്റിൽ എത്തി നോക്കി നിന്നു...
കുട്ടു ബൈക്കില് വന്ന് വണ്ടി അവൾടെ മുന്നി കൊണ്ട് നിർത്തി എറങ്ങി
കുട്ടു : ത്തു... 😏
പപ്പ : ന്താടാ 😏
കുട്ടു : 😡
പപ്പ : കേറി പോടാ 😡
ആഹ് നീ വന്നോ.
ഇന്ദ്രൻ എറങ്ങി വന്നു...
കുട്ടു : ആഹ് വന്നു
ഇന്ദ്രൻ പപ്പെ ഒന്ന് നോക്കി എറങ്ങി
കുട്ടു : ഒമ്പത് എണ്ണൂറായി
ഇന്ദ്രൻ : ഉം ശെരി പോ പോ...
അവൻ പോയ്‌ വണ്ടിക്ക് അടുത്ത് കുനിഞ്ഞ് ഇരുന്ന് ലൈറ്റ് അടിച്ച് നോക്കി
പപ്പ : 👀 😡
സുന്ദരൻ : gift എങ്ങനെ ഇണ്ട്
പപ്പ : 👀
സുന്ദരൻ : ശെരി അപ്പൊ advance happy birthday 😁...അടുത്താഴ്ച അല്ലേ...
അവൻ അകത്തേക്ക് കേറി പോയി

> 22:33
പപ്പ : പോവാ
ഞാൻ : ഉം
പപ്പ : ഉം
ഞാൻ ഫോൺ എടുത്ത് പവിക്ക് വിളിച്ചു
പവി : halo
ഞാൻ : ടീ ഞാൻ വരുന്നില്ല
പവി : ആണോ
ഞാൻ : രാത്രി അല്ലേ ഒറ്റക്ക് വിടണ്ട നിങ്ങള് വാ...
പവി : ശെരി ടാ...
ഞാൻ വണ്ടി നിർത്തി എറങ്ങി അകത്തേക്ക് പോയി

💬 Comments

View all comments