Chapter Title : കാന്താരി 15 [Doli]
: ഉം.. താ
ചെറി : ആ mill അവടെ ഇണ്ടോ അതോ
ഞാൻ : ഇല്ല ഞാൻ എടുത്ത് രണ്ട് മീറ്റർ മാറ്റി വച്ചു 👀
അച്ഛൻ ഒന്ന് ചെറുതായി ചൊമച്ചു
ചെറി : കേട്ടല്ലോ എന്നോട് തർക്കുത്തരം പറഞ്ഞതിനാ ഏട്ടൻ ചൊമച്ചത്
അച്ഛൻ : അല്ലല്ല
അച്ഛൻ പെട്ടി തൊറന്നൊണ്ട് പറഞ്ഞു
പവി: ചെറി സോമൻ തന്നേ 🤣
ചെറി : അല്ലെങ്കിലും എന്നെ എല്ലാർക്കും തട്ടി കളിക്കാലോ
അച്ഛൻ : അയ്യടാ താജ്മഹാലിന്റെ മുന്നി പോയ് പീപ്പ നോക്കി വായും തൊറന്ന് നിന്ന നിന്നെ ഞാൻ പിടിച്ച് പ്രധാന മന്ത്രി ആക്കാടാ 🙄 😏
ചെറി : 😣
ഞാൻ : അയ്യേ
പവി : പീപ്പ നോക്കി നിന്നോ 😃😂
ഇച്ചു : വാങ്ങി ബാഗിൽ ഇട്ടിട്ടുണ്ട് 😌😝
ചെറി : ടീ നിന്നെ ഞാൻ
അച്ഛൻ : ടാ ടാ ടാ
ചെറി : അത് പിന്നേ ആഹ് ഇവനാ വാങ്ങിയത്
ഞാൻ : അയ്യടാ 😏 എനിക്കാ 🙄
അച്ഛൻ : ടാ രാമാ
ഞാൻ : ആഹ്
അച്ഛൻ : ന്താടാ ഇത്
ഞാൻ : എന്താച്ഛാ
അച്ഛൻ പാദസരം എടുത്ത് എറിഞ്ഞ് പിടിച്ചു
ചെറി : ടാ നീ ഭാര്യടെ സ്വർണ പെട്ടി എടുത്തോണ്ട് വന്നോ
പവി ചാടി എണീറ്റ് വന്നു
പവി : ഇതാണോ പാദസരം പറഞ്ഞത് ഞാൻ മറന്നു 😃
ഞാൻ : ഉം 😊
പവി : അമ്മാ ക്കൂൂ
അമ്മ
💬 Comments
View all comments