Chapter Title : കാന്താരി 15 [Doli]
: ന്താടി
അമ്മ ചിക്കൻ എടുത്തോണ്ട് വന്ന് ടേബിളിൽ വച്ചു...
പവി ഓടി പോയി അച്ഛന്റെ കൈയ്യീന്ന് പെട്ടി അടക്കം എല്ലാം വാങ്ങി ഓടി അമ്മടെ മേലെ പോയ് ഇടിച്ച് നിന്നു
ഇച്ചു വന്ന് എത്തി നോക്കി
അമ്മ : വീഴ് കഴുതേ 😡
പവി : ഇതാ
അമ്മ : ന്ത്
പവി : ഒന്ന് അമ്മക്ക് ഒന്ന് എനിക്ക് ഒന്ന് ഇച്ചു ന്
ചെറി : എന്ത്
അമ്മ : ആഹ് 😂
ഞാൻ പോയ് കൈയ്യിട്ട് എടുത്ത് അമ്മടെ എടുത്ത് കൊടുത്തു
അമ്മ : ഇഹിഹി 😁
ഞാൻ : 😁
ഇച്ചു : ഇങ്ങോട്ട് താടി
ഞാൻ : ഇടോ
ഇച്ചു : ഇടാറില്ല പണ്ട് ഇട്ടതാ ഇനി ഇടും
അച്ചു : അമ്മാ പസിക്ക്ത്
ഇച്ചു : എടുത്ത് കഴിക്കടാ...
പവി : മോനെ അടിപൊളി...
അച്ഛൻ : ടാ...
ഞാൻ : ആഹ്
അച്ഛൻ : ഇതെന്താ xxx
ഞാൻ : അത് ഒരു liter എടുത്ത് കൊടുത്തത് Saleem ഇക്ക പറഞ്ഞു അച്ഛൻ കൊടുക്കും ആഴ്ചക്ക് ഒന്ന്ന്ന്
അച്ഛൻ : കുപ്പിയാ
ഞാൻ : ആഹ്...
അച്ഛൻ : നീ വാങ്ങിയോ പോയിട്ട് 👀
ഞാൻ : ആഹ്
അമ്മ : ടാ 😡
ഞാൻ : എന്താ
അമ്മ : ബീവറേജി പോയി കുപ്പി വാങ്ങാൻ നിനക്ക് എങ്ങനെ ധൈര്യം വന്നടാ
ഞാൻ : അതിനെന്തിനാ ധൈര്യം പൈസ മതി 😁
അമ്മ എന്റെ നേരെ
💬 Comments
View all comments