0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 2228

കെടന്നത് നീ ഇനി കോളേജിൽ ചേരുന്ന വരേ അമ്മയെ സഹായിച്ചോ പിന്നേ ഉപ്പ് മൊളക് അങ്ങനെ ഒന്നും വേണ്ടാ just സവാള കീറി കീറി കീറി...
പപ്പ : അയ്യടാ അവസരം കിട്ടിയാ ഒണ്ടാക്കിക്കോണേ 😏
.
..
...
അങ്ങനെ വിഷു ആവാറായി നാളെ കഴിഞ്ഞ് വിഷു അത്ര തന്നേ...
അമ്മ : നിങ്ങടെ ആദ്യത്തെ വിഷു
പപ്പ : 😁
ഞാൻ : അയ്യടാ നല്ല ചിളി
പപ്പ : പോടാ 😡
ഞാൻ : അമ്മാ കണിക്ക് വേണ്ടത് ഒന്നും വാങ്ങുന്നില്ലേ
അമ്മ : വിഷു ഇല്ല കുട്ടാ നമക്ക് 😊
ഞാൻ : ഇല്ലേ ഏഹ്
അമ്മ : ഹാ നമ്മടെ ഒരു relation മരിച്ചു
ഞാൻ : എപ്പോ
അമ്മ : നീ വരും മുന്നേ ആണ് June ല് എന്തൊക്കെ അറിയണം 😡
ഞാൻ : അതൊക്കെ നോക്കണോ
അമ്മ : വേണ്ടാ നോക്കണ്ട പൊക്കോണം
ഞാൻ : ആഹ് ശെരി
പപ്പ : വീട്ടി പോവാം എന്നാ
ഞാൻ : ഏയ്‌
പപ്പ : 🙄
അമ്മ : പൊക്കോ
ഞാൻ : സുന്ദരന്റെ അങ്ങോട്ട് പോവാ
അമ്മ : നമക്ക് ഇല്ലേ അവർക്ക് കാണോ മണ്ടാ
ഞാൻ : ഇസ് എന്നാ അമ്മായിക്ക് കാണും
അമ്മ : കാണും കാണും
പപ്പ : നമക്ക് വീട്ടി പോവാ കുട്ടാ പ്ലീസ്
ഞാൻ : വേണ്ടാ അവടെ ആ പെണ്ണ് കാണും
പപ്പ : ഇല്ല ചിന്നു പപ്പേ കാണാൻ പോയിരിക്കാ Surat
ഞാൻ : അന്ന് ദിവസം പോവാ...
പറഞ്ഞ് തീർന്നില്ല സിദ്ധുന്റെ ഫോൺ വന്നു
അമ്മ : എന്താടാ
ഞാൻ : സ്പീക്കർ ഇട്
അമ്മ : 😁
സിദ്ധു : അതേ ഞങ്ങള് നാളെ chennai പോവാ അവൻ വരുന്നുണ്ടോ ചോദിക്കോ അമ്മായി
അമ്മ : എന്തിനാ അത്
സിദ്ധു : രാമമ്മാമടെ flat കാണാൻ ഞങ്ങള് ഒരു car ആൾക്കാര്
അമ്മ :

💬 Comments

View all comments