0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 6.9K

ഏഹ്
പപ്പ തേങ്ങിക്കൊണ്ട് കേറി കെടന്ന് ഷീറ്റ് എടുത്ത് പൊതച്ചു
ഞാൻ : ഇതൊന്നും പറ്റില്ല
പപ്പ : എനിക്ക് തണുക്കുന്നു
ഞാൻ : ശെരി ശെരി...
ഞാൻ മലന്ന് കെടന്ന് ശ്വാസം വലിച്ച് വിട്ടു
ഞാൻ : ആഹ് ഇന്ന് പപ്പടെ കൂടെ ഒരുപാട് plans ഇട്ട് വന്നതാ
പപ്പ : ഈ നമ്പർ എന്നോട് വേണ്ടാ കേട്ടല്ലോ
ഞാൻ : ശെരി 🙄
പപ്പ : ഒറങ്ങാൻ വിടോ ശല്യം എന്താ മൂടായി ഇരിക്കാ, ശെരി ഞാൻ തോറ്റു നിനക്ക് വേണ്ടി
പപ്പ തിരിഞ്ഞ് വന്നു
ഞാൻ : അങ്ങനെ ഇപ്പോ എനിക്ക് വേണ്ടി തോക്കണ്ട
പപ്പ : സാരില്ല ദേ sexual feel തീർക്കാതെ ഇരുന്നാ ജോലി ചെയ്യാൻ പറ്റില്ലാ
ഞാൻ അവൾടെ താടിക്ക് പിടിച്ച് നിർത്തി
ഞാൻ : നീയേ വല്ലാത്ത ബുദ്ധിമതി ആണേ പക്ഷെ നീ കളിക്കുന്നത് എന്നോടാ അറിയാലോ ആനേ മിഴുങ്ങിയാ ഒരാളും അറിയില്ല അതാ ഞാൻ 😏
പപ്പ എന്നെ തുറിച്ച് നോക്കി തിരിഞ്ഞ് കെടന്നു
ഞാൻ : ഓ അന്ന് ഇവരൊക്കെ. Delhi പോയ ദിവസം മോളെ ഒരു രക്ഷ ഇല്ലായിരുന്നു ഞാനും എന്റെ ഭാര്യയും കൂടെ
പപ്പ തിരിഞ്ഞ് നോക്കി
ഞാൻ തലേണയോട് വർത്താനം പറയുന്നത് കെട്ട് പപ്പ എന്റെ നേരെ ബാക്ക് kick ചെയ്ത് ഒറ്റ ചവിട്ട്
ഞാൻ : കേട്ടോ അനിയാ അവൾക്ക് ഒരു മണം ഇണ്ട് നല്ല കൊല്ലുന്ന മണം പിന്നെ നല്ല ഒടുക്കത്തെ ചൂടാ ശരീരം
പപ്പ ഷീറ്റ്

💬 Comments

View all comments