0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 2252

trip ദിവസങ്ങളിലേക്ക് തിരിച്ച് പോണം എന്നും എന്റെ കൺ മുന്നിൽ കുട്ടൻ വേണം ചെറിയ അടി ഇടാ അത് തീർക്കാൻ വെയർത്ത് കുളിച്ച് ഒന്നായി സ്നേഹിക്കാ close ആവാ വീണ്ടും അടി വീണ്ടും സുഖിക്കാ
ഞാൻ : 😁
പപ്പ : ഇപ്പൊ വീണ്ടും ഞാൻ
ഞാൻ : ഏയ്‌
പപ്പ : 😁
ഞാൻ : അയ്യടി എനിക്കറിയാ
പപ്പ : എനിക്കറിയാ നീ എന്റെ കാലിന്റെ എടയിൽ കെടന്ന് എനിക്ക് സ്നേഹം തരുന്നുണ്ട്
ഞാൻ : what the😳
പപ്പ : വാ
പപ്പ എന്നെ അവളിലേക്ക് ചേർത്ത് പിടിച്ചു
പപ്പ : thankyou
ഞാൻ : എന്തിനാ
പപ്പ : എന്റെ വീട്ട്കാർക്ക് ഒരു peaceful atmosphere ഇണ്ടാക്കി കൊടുത്തതിന്
ഞാൻ : ഏയ്‌
പപ്പ : no കുട്ടിപ്പാപ്പൂ
ഞാൻ : അവര് ഹാപ്പി ആയിരുന്നു
പപ്പ : ഉം... 😊
ഞാൻ : okey
പപ്പ : sorry for ചിന്നു
ഞാൻ : ഏയ്‌
പപ്പ : she was lil extra
ഞാൻ : ആണോ
പപ്പ : ഉം 😊
ഞാൻ : അത് സാരൂല്ല അവളാരാന്ന് ആർക്കും അറിയില്ല just സുന്ദരന്റെ best friends ല് ഒരാള്...
പപ്പ : ഹും...
.
.
.
അങ്ങനെ ദിവസങ്ങൾ കടന്ന് പോയി...
പപ്പക്ക്‌ ഇപ്പൊ ഒടുക്കത്തെ mood swings ആണ് വെറിയും കൂറ പെണ്ണ്

> 11:22
അച്ഛൻ : ഭാഗ്യ എടോ
അമ്മ ഓടി വെളിയിലേക്ക് വന്നു
അച്ഛൻ : എന്താ എന്താ ഡോ എന്താ കാര്യം
ചെറി : എന്താ ഏട്ടത്തി പാമ്പ് വല്ലതും വന്നോ
അമ്മ : അത്....അതേ
അച്ഛൻ : ആഹ് എന്താ

.
..
...
....
.....
....
...
..
.

💬 Comments

View all comments