0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 7K

ചെറി : ഒരു ലക്ഷം ആണ് വെല
അമ്മ : ആണോ ടാ
ചെറി : ഉം ചേച്ചി പറഞ്ഞതാ
അമ്മ : ഉം...
ഇച്ചു : ചെക്കന്റെ വന്നിട്ട് രാമേട്ടൻ ഇവൾടെ വന്നിട്ട് അവര് ദാസേട്ടൻ
ഞാൻ : അതേ അത് അമ്മക്ക് ഊരി കൊടുത്ത് നീ നിന്റെ പഴയ മോതിരം ഇട് പവി
പവി : ഓ ശെരി 🙄
ഞാൻ സ്റ്റെപ് കേറി മേലോട്ട് പോയി ബെഡിൽ കെടക്കണ പപ്പടെ അടുത്തേക്ക് പോയി
ഞാൻ : ഹലോ
പപ്പ : ഉം
ഞാൻ മെല്ലെ കേറി കെടന്ന് തല പൊക്കി അവൾടെ കവിളിൽ വച്ച് ബാക്കിന്ന് ചേർത്ത് പിടിച്ചു
പപ്പ : നല്ല tired
ഞാൻ : എന്തെ പായസം അടിച്ച് ഡോസാ
പപ്പ : ഇല്ല
ഞാൻ : പിന്നേ
പപ്പ : atleast that guy is not hurting my parents
ഞാൻ : ഏത് that guy
പപ്പ : ഇന്ദ്രൻ
ഞാൻ : ഉം 😊
പപ്പ : I'm sorry
ഞാൻ : that's okey
പപ്പ : 😊
പപ്പ എന്റെ നേരെ തിരിഞ്ഞു
ഞാൻ : ഏഹ്
പപ്പ : ഒന്നൂല്ല boobs ഒക്കെ ചെറിയ soreness
ഞാൻ : കടിച്ചോ ഞാൻ last time
പപ്പ : അറിയില്ല may be estrogen കൂടിയിട്ടാവും ഇന്നലെ ഒന്നും നടന്നില്ല കുട്ടന് കുടിക്കാൻ തരാ പറഞ്ഞ് വെറുതെ കഥ പറഞ്ഞ് കെടന്ന്

💬 Comments

View all comments