Chapter Title : കാന്താരി 16 [Doli]
പപ്പ : 😡 👀
ഞാൻ : ചെറുത് ഒരു peg
പപ്പ : എവടെ
ഞാൻ : ഏഹ്
പപ്പ : എടുക്ക്
ഞാൻ എണീറ്റ് shoe പൊക്കി എടുത്തു
പപ്പ : വാ
ഞാൻ അവൾടെ മടിയിൽ കേറി ഇരുന്നു
പപ്പ : പാതി കുടിച്ചിട്ട് പാതി താ എന്നിട്ട് സത്യം ചെയ്യ് ഇതാ കുട്ടന്റെ last എന്ന്
ഞാൻ : അത് പറ്റില്ല please
പപ്പ : ശെരി control ചെയ്യാ പറ
ഞാൻ : ഞാൻ മാസത്തിൽ ഒരു രണ്ട് peg അടിച്ചാ ആയി
പപ്പ : ശെരി എന്നാ ഈ level അങ്ങനെ പോവാ പറ
ഞാൻ : ആഹ് ശെരി
പപ്പ : ഉം 😁
ഞാൻ : നീ ആണേ സത്യം ഞാൻ ഇതെ ലെവലിൽ പൊക്കോളാ
പപ്പ : അങ്ങനെ അല്ല ഒന്നൊ രണ്ടോ അടിക്കുള്ളു
ഞാൻ : ആഹ് അതന്നെ
പപ്പ : ശെരി തൽക്കാലം വിട്ടു
പപ്പ പൊട്ടിച്ച് എനിക്ക് നേരെ നീട്ടി
ഞാൻ കടിച്ച് വലിച്ച് മേലോട്ട് പൊക്കി
പപ്പ അവസാനം ആയതും പിടിച്ച് വാങ്ങി
ഞാൻ : ഹാ താ
അവളത് വായിലേക്ക് കമത്തി
ഞാൻ : യ്യോ വേണ്ടാ
പപ്പ ഒരു ബോട്ടിലിന്റെ മൂന്നിൽ ഒരു ഭാഗം വായിലാക്കി എറക്കി
അവളൊന്ന് തരിച്ചത് ഞാൻ അറിഞ്ഞു
പപ്പ : ഇസ്
ഞാൻ വെള്ളം എടുത്ത് കൊടുത്തു
പപ്പ : പോടാ 😏
ഞാൻ : ദേ പെണ്ണെ
പപ്പ : 😁
ഞാൻ : എന്താ
പപ്പ : ഈ പറഞ്ഞത് ഒള്ളതാ
ഞാൻ : ഉം അതേ
പപ്പ : മതി ഇത് മതി ഇനി എന്ത് വേണം fuck ഇന്ദ്രൻ, fuck everyone
അവളെന്റെ കഴുത്തിൽ കൂടെ കൈ ചുറ്റി അടുത്തേക്ക് വലിച്ചു
പപ്പ : ഇനി അങ്ങോട്ട് പപ്പടെ ജീവിതം നിനക്കും നിന്റെ മക്കൾക്കും വേണ്ടി മാത്രം, ഞാൻ ഇനി അങ്ങ് രാമന്റെ ഭാര്യയും രാമന്റെ
💬 Comments
View all comments