Chapter Title : കാന്താരി 16 [Doli]
ഞാൻ : അപ്പോ നീ എന്നെ കടിക്കുന്നത്
പപ്പ : അത് പിന്നേ ഞാൻ കുട്ടന്റെ ബേബി അല്ലേ 😁
ഞാൻ : അയ്യടാ
പപ്പ : അപ്പൊ പവിടെ ശല്യം തീരും ഒടനെ
ഞാൻ : ആ ഏറി പോയാ ഒന്നര കൊല്ലം degree കഴിഞ്ഞാ കെട്ടിച്ച് വിടും അത് കഴിഞ്ഞിട്ട് വേണം എന്റെ തക്കുടു ബേബിയെ ഈ വീട്ടിന്റെ പുലി ആക്കി വക്കാൻ 😁
പപ്പ : ഇസ്... ചിരിക്കല്ലേ
ഞാൻ : 😁
പപ്പ ഓടി പോയി ഡോർ ലോക്കാക്കി top ഊരിക്കൊണ്ട് വന്നു...
ഞാൻ : എന്താണ്
പപ്പ : കാലത്ത് നാല് മണിക്ക് എണീക്കാൻ ഉള്ളതാ
ഞാൻ : എന്തിനാ 🙄
പപ്പ : അതൊക്കെ ഇണ്ട് പെട്ടെന്ന് വാ foreplay ഒന്നും വേണ്ടാ ചെറുത്
ഞാൻ : മതി നാളെ ബാക്കി
പപ്പ : ദേ അടിമകൾക്ക് demand പാടില്ല
ഞാൻ : 😂
പപ്പ : ഇങ്ങോട്ട് വാടി എന്റെ ജാനു 😍
> 04:01
ഫോൺ അടിക്കുന്ന കേട്ട് ഞാൻ മെല്ലെ കണ്ണ് തൊറന്ന് നോക്കി
പപ്പ പെട്ടെന്ന് ചാടി എണീറ്റു
ഞാൻ : പപ്പാ ആരാ
പപ്പ : അലാറം
ഞാൻ : അത് ഓഫാക്ക്
പപ്പ : എണീക്ക് പ്ലീസ്
ഞാൻ : ന്താ
പപ്പ : തിരി
ഞാൻ : ന്താ 😣
പപ്പ : വാ close ആവാ
ഞാൻ : ഏഹ് 😳
പപ്പ : വാ ഈ ടൈം വളരേ healthy ആണ് വാ
ഞാൻ : രാത്രി ഒരു മണി വരേ കുതിര സവാരി നടത്തി മതി ആയില്ലേ നിനക്ക്
പപ്പ : ശെരി വേണ്ടാ ഒറങ്ങിക്കോ sorry 🥹
ഞാൻ : എണീപ്പിച്ചിട്ട് സോറിയാ 👀
പപ്പ : സോറി ഒറങ്ങിക്കോ 🥹
ഞാൻ : വേണ്ടാ എന്റെ ഒറക്കം പോയി...
പപ്പ : സോറി ക്ഷമിക്കു സഹോദരാ ഞാൻ തെറ്റ് ചെയ്തു...
ഞാൻ :
💬 Comments
View all comments