0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 6.9K

പാടാൻ തൊടങ്ങി
പക്ഷെ പപ്പ അങ്ങനെ നിന്നു
പപ്പ കണ്ണ് ഇറുക്കി അടച്ച് എന്നെ തിരിഞ്ഞ് നോക്കി
വേറെ ഒന്നൂല്ല കേക്കില് happy birthday ലഡ്ഡു എന്ന് എഴുതി ഒരു ലഡ്ഡുന്റെ picture കൂടെ വച്ചു
പപ്പ : 👀
ഞാൻ : മുറിക്ക്
പപ്പ : 😣
ചെറി : അവടെ ലഡ്ഡു ഇണ്ട് 😝
പപ്പ missing വന്ന് missing ആ കേക്കിനെ മുറിച്ച് പീസാക്കി എടുത്തു...
അവളെന്റെ നേരെ തിരിച്ചു
ഞാൻ അത് വാങ്ങി തിരിച്ച് കൊടുത്തു
ഞാൻ : happy birthday
പപ്പ : ഉം 😊thankyou 🫂 ഉ
അച്ഛൻ : 😐
ചെറി : ഏട്ടന് നാണം വന്നു
അച്ഛൻ : പോടാ 😁
അമ്മ ഒരു പീസ് എടുത്ത് അവൾക്ക് കൊടുത്തു
അമ്മ അവളെ ചേർത്ത് പിടിച്ച് കവിളിൽ അമർത്തി ഉമ്മ വച്ചു
പപ്പ :😁
ഇച്ചു വന്നു, കുട്ടു അച്ഛൻ ചെറി എല്ലാരും
അവസാനം പവി വന്നു ചെറിയ ഒരു പീസ് എടുത്ത് പപ്പക്ക് കൊടുത്തു...
പപ്പ : thankyou 😊
പവി : happy birthday 😊 ,അമ്മാ ഞാൻ എറങാ
ഞാൻ : നോക്കി പോണേ പല്ലി
പവി : ഉം...
പപ്പ : പവി
പവി : ആഹ്
പപ്പ ഒരു പീസ് കേക്ക് എടുത്ത് അവൾക്ക് കൊടുത്തു
പപ്പ : ഉം 😊
പവി ഒന്ന് മടിച്ച് അതിനെ കടിച്ച് എടുത്തിട്ട് അവളെ നോക്കി ചിരിച്ചു...
പവി എന്നെ നോക്കി

💬 Comments

View all comments