0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 6.9K

ആഹ് അച്ഛാ അച്ഛൻ അത് adjust ചെയ്യ് ഇന്ന് കുട്ടൻ ശെരി ആക്കി കൊണ്ട് വരും...
അച്ഛൻ : ഉം ശെരി മോളെ...😊
> 10:12
പപ്പ : എങ്ങോട്ടാ
ഞാൻ : ഒന്നൂല്ല ഒരു ചെറിയ കേക്ക് വാങ്ങാൻ
പപ്പ : 😁
ഞാൻ : okey അല്ലേ നീ, നോക്ക് ബഡ്ഡെ ആയിട്ട് ഒരു കുറി പോലും വക്കാൻ പറ്റീല്ല 😊
പപ്പ : i love you
ഞാൻ : i hate you
പപ്പ : തെമ്മാടി തെമ്മാടി 😂
.
..
...
> 11:11
പപ്പ : കഴിഞ്ഞോ
ഞാൻ : ആഹ്
പപ്പ : ഉം
ഞാൻ : വാ ഓട്ടോ പിടിക്കാ
ഞങ്ങള് ഒരു ഓട്ടോ എടുത്ത് അവൾടെ വീട്ടി പോയി
ഞാൻ : ആന്റി ഇണ്ടാവോ ഇന്ന്
പപ്പ : ആഹ് ഇണ്ട് അമ്മക്ക് ഇന്ന് ലീവാ
ഞാൻ : അതെന്താ
പപ്പ : exam ന്റെ കാര്യം ആയിട്ട് meeting ആണ് ഇന്നും നാളേം അതോണ്ട് അമ്മ ലീവാ
പാർശു : ആഹ് ഇതാര് happy birthday പപ്പൂസേ 🫂
പപ്പ : താങ്ക്സ് ടാ
പാർശു : വാ ശിവാ പേടിക്കണ്ട ചിന്നു ഇല്ല
പപ്പ : ഏഹ്
പാർശു : അവള് ഏതോ ഫ്രണ്ട്നെ കാണാൻ പോയി വൈകുന്നേരം ആവും എന്നൊക്കെ ആണ് പറഞ്ഞെ...
പപ്പ : ഹോ
പാർശു : അമ്മായി കുളിക്കാ
പപ്പ : വെള്ളം കുടിക്കട്ടെ

💬 Comments

View all comments