Chapter Title : കാന്താരി 16 [Doli]
ഞാൻ : എന്തെ
പപ്പ : ഒന്നൂല്ല കൊതു കടിച്ചത്
ഞാൻ : നീ എന്നെ ഞെട്ടിക്കാ പപ്പാ , പപ്പ മാസ് 😃
പപ്പ : 😡 ഉം 😊 അതേ അതേ ഇപ്പൊ മനസ്സിലായില്ലേ
ഞാൻ : എന്താ പല്ല് കടിച്ച പോലെ
പപ്പ : ഇല്ല അത് പല്ല് തരിക്കുന്നു
ഞാൻ : ആണോ, ഉം ശെരി വാ
പപ്പ : മൂഡ് ആയി ഇരിക്കാ
ഞാൻ : ഏയ് ഒരിക്കലും ഇല്ല
പപ്പ : മൊതലാക്കുന്ന പോലെ
ഞാൻ : ഏയ് 😁
പപ്പ : മതി അപ്പൊ മാറ്
ഞാൻ : വാ തിരിഞ്ഞ് കെടക്ക്
പപ്പ എന്റെ നേരെ തിരിഞ്ഞ് കെടന്നു
ഞാൻ കവിളിൽ അമർത്തി ഉമ്മ വച്ചു
പപ്പ : ശെരി 😊
ഞാൻ : വെഷമം ഇല്ലല്ലോ
പപ്പ : ഇല്ലാ 😣
.
.
.
ഇന്ന് ആറാം ദിവസം ആണ് challenge തൊടങ്ങീട്ട്
പപ്പ : അതേ ഞാൻ ഒരു ഒത്ത് തീർപ്പിന് തയാറാ
ഞാൻ അവൾടെ ചെവി കടിച്ച് വിട്ടു
പപ്പ : നമക്ക് ഇത് വിടാ
ഞാൻ : അത് വേണോ
പപ്പ : മതി നിനക്ക് ഇനി പിടിച്ച് നിക്കാൻ പറ്റില്ല കുട്ടാ നീ പൊട്ടി തെറിക്കും ദേ നോക്ക് ഒരുമാതിരി ആയി
ഞാൻ അവളെ തിരിച്ച് കെടത്തി
പപ്പ : പറ
ഞാൻ : നമ്മളിൽ ഒരാള് വീഴും വരേ ഞാൻ പിന്നോട്ടില്ല
പപ്പ പല്ല് കടിച്ച് എന്നെ നോക്കി
ഞാൻ : 😁
പപ്പ : ശെരി നിന്റെ കഴിവ് ഞാൻ ഒന്ന് നോക്കട്ടെ
ഞാൻ : നോക്കിക്കോ
പപ്പ റാക്ക് തൊറന്ന് എന്തോ എടുത്ത് ബാത്‌റൂമിലേക്ക് പോയി
തിരിച്ച് വന്ന് എന്നെ നോക്കി നിന്നു
ഞാൻ : ന്താ 🙄
പപ്പ മെല്ലെ tees പൊക്കി
അവൾടെ വയറ് കണ്ട് തൊടങ്ങി പപ്പ മെല്ലെ മെല്ലെ പൊക്കി
അവൾടെ വയറിൽ സ്വർണ അരഞ്ഞാണം കെടക്കുന്നു
പപ്പ
💬 Comments
View all comments