Chapter Title : കാന്താരി 17 [Doli]
എറങ്ങി പപ്പ പോയ് കേറി ഇരുന്ന് belt ഇട്ടു
ഞാൻ : പിടിച്ചോ മെല്ലെ
> 06:11
പപ്പ : സ്സ് സ്സ്
ഞാൻ : ന്താ
പപ്പ : നിർത്ത് ഞാൻ ഓടിക്കാ😁
ഞാൻ : നിക്ക് ഇത്തിരി കഴിയട്ടെ
പപ്പ : പോ 😡
ഞാൻ : കാറണ്ട നിർത്താ...👀
പപ്പ : ആഹ് 😌
ഞാൻ വണ്ടി സൈഡാക്കി എറങ്ങി പോയി അവനേ എടുത്തു
ഞാൻ : ഉം
പപ്പ : ഇരിക്ക് തരാ
ഞാൻ : വേണ്ടാ 🙄
പപ്പ : ഓഹ് എനിക്ക് വേണ്ടാ വണ്ടി 😡
ഞാൻ : കാല് മടക്കി ഒന്ന് തരും ഇപ്പൊ 😡
പപ്പ : അയ്യടാ 😂
ഞാൻ : പോ അങ്ങോട്ട് 😁
പപ്പ പോയ് വണ്ടി എടുത്തു
ഞാൻ : slow സൈഡ് നോക്കി മെല്ലെ കേറിക്കോ
പപ്പ : 👀
ഞാൻ : ശെരി 🙂
പപ്പ വലിച്ച് ഒരു എടുക്കൽ ആയിരുന്നു
ഞാൻ : എന്ത് ടാ കള്ളാ ഏഹ് ചിക് ചിക് ചിക് 😁
പപ്പ : അവൻ ഇല്ലേ കുട്ടന്റെ കൈയ്യിലും അമ്മടെ കൈയ്യിലും മാത്രെ എണീറ്റിരിക്കുമ്പോ കരയാതെ ഇരിക്കൂ
ഞാൻ : ആഹ് നല്ല മനസിന് ഉടമകളെ കുട്ടികൾക്ക് അറിയാ
പപ്പ : അയ്യടാ ഒരു നല്ല മനസ്സ് 😏
ഞാൻ : belt ഇട് പപ്പാ
പപ്പ : പാല് വരും പൊട്ടാ
ഞാൻ : 🙂
പപ്പ : ചേ കൊറച്ച് കുടിപ്പിക്കായിരുന്നു 😏
ഞാൻ : ആരെ
പപ്പ : കൊച്ച്
ഞാൻ : ആഹ്
പപ്പ : ന്റെ അച്ഛനെ 😌
ഞാൻ : ദേ 😐
പപ്പ : അയ്യടാ 😏
ഞാൻ : ശെരി വിട് 😁
പപ്പ : അതേ അവന്റെ ആവശ്യം കഴിഞ്ഞാ ഞാൻ നിർത്തണോ അതോ
ഞാൻ : മനസ്സിലായില്ല 🙄
പപ്പ : അതന്നെ അവന് പാല് കുടി നിന്നിട്ട്
💬 Comments
View all comments