Chapter Title : കാന്താരി 17 [Doli]
: ഡ്രസ്സ്
ഞാൻ : ഇണ്ട്
പപ്പ : ഉം
ഞാൻ : ശെരി ആന്റി ആഹ് പിന്നെ പപ്പാ വന്നിട്ട് നമ്മള് trip പോവും തങ്കുന് പറ്റിയ സ്ഥലം നോക്കി വച്ചോ നീ ആന്റി ലീവ് എടുത്തോണം
ആന്റി : 😂
പപ്പ : നടന്നാ മതി 😏
ഞാൻ : നടക്കും 😁
J
ഞാൻ ആ ചായ ഒരു മടക്ക് എടുത്തിട്ട് പപ്പക്ക് കൊടുത്തു
പപ്പ : ഉം 😏 🙄 😂
ഞാൻ : സോറി ഞാൻ വലിഞ്ഞേനെ എന്തീയാ അച്ഛനോട് ചോദിച്ചപ്പോ അച്ഛൻ കാർ ഉള്ളതാ പിള്ളേരെ ഏൽപ്പിച്ചാ ശെരി ആവില്ലാ പവിയെ നോക്കാൻ ആള് വേണം എന്ന്
പപ്പ : ശെരിക്കും 😏
ഞാൻ : ഉം
പപ്പ : അച്ഛൻ ഇന്ദ്രൻ ഇണ്ടെങ്കി responsibility നിന്നെ ഏൽപ്പിക്കില്ല കുട്ടാ തള്ളി ഇടാതെ
ഞാൻ : ഓഹ് ശെരി
പപ്പ : ഉം
ഞാൻ : 🙂
പപ്പ : ഒരു കിസ്സടിക്കാ വച്ചാ കൊച്ചിന് പാല് കൊടുക്കണം പനി എങ്ങനെ ഇണ്ട്
ഞാൻ : ഒന്നൂല്ല ac ല് ഇരുന്നിട്ടാ അതിനെ ചെറിയച്ഛനാണ് ഊതി വലുതാക്കിയത്
പപ്പ : ഉം പണക്കാർടെ പട്ടി ഷോ
ഞാൻ : 🙂 ആഹ് അതേ അതേ
പപ്പ : അയ്യടാ എനിക്കറിയാ ഇപ്പൊ പോണം അതിന് എന്തും പറയും എന്തും ചെയ്യും
ഞാൻ : 😁
> 19:33
ഞാൻ മെല്ലെ പോയ് റൂമില് കേറി പപ്പടെ കണ്ണ് പൊത്തി പിടിച്ചു
പപ്പ : ഏഹ്
അവളെങ്ങനെ പിന്നിലേക്ക് നീങ്ങി നീങ്ങി വന്നു
ഞാൻ കൈ വിട്ട് ഇടുപ്പില് പിടിച്ചു
അവളൊന്ന് തിരിഞ്ഞ് എന്നെ നോക്കി
പപ്പ : പോയില്ല
ഞാൻ : ഇല്ല 😁
പപ്പ : ഏഹ് 😳
ഞാൻ : തങ്കു തങ്കുന്റെ അമ്മ
പപ്പ : 😣 🫂
ഞാൻ : ഞാനെ antibiotic അടിച്ചേ injection പണ്ടാരം
പപ്പ എന്റെ തല പിടിച്ച് ചുണ്ട്
💬 Comments
View all comments