Chapter Title : കാന്താരി 17 [Doli]
ഇവനാ 😂
ഞാൻ : 🙄
അമ്മ : വാടാ ഇരിക്ക് ദോശ തരാ
ഞാൻ : ഇന്നാമ്മാ ചിക്കൻ പെരട്ടിയത്
അമ്മ : ഞാനും ഇന്ദുവും മാത്രെ കഴിക്കാൻ ഉള്ളു
ചെറി : ചേട്ടത്തി ഒരു പ്ലേറ്റില് തന്നോ കൊറച്ച്
അമ്മ : എന്തിനാ 👀
ചെറി : വെറുതെ
അമ്മ : ഉം ശെരി 😏
അച്ഛൻ : അതിന് എന്നെ എന്തിനാ നോക്കുന്നെ 🙄
> 22:33
അച്ഛൻ : രാമാ
ഞാൻ : അച്ഛാ
അച്ഛൻ : കഴിക്ക് കഴിക്ക് എങ്ങനെ ആണ് പരിപാടി
ഞാൻ : അച്ഛൻ പറഞ്ഞാ മതി
അച്ഛൻ : അല്ല നിങ്ങടെ ആഗ്രഹം പറ
ഞാൻ : അങ്ങനെ ഒന്നൂല്ല 🙂
അച്ഛൻ : ഭാഗ്യ രാമൻ ഇണ്ടായിരുന്നു അവടെ താൻ വിളിച്ചപ്പോ അപ്പൊ അവൻ പറഞ്ഞത് ഇന്നത് പോലെ നിങ്ങള് പോവാ ഗുരുവായൂർ എന്നിട്ട് ചടങ്ങ് കഴിക്കാ എന്നിട്ട് അവർടെ ഫാമിലിക്ക് അവടെ ഒരു സദ്യ arrange ചെയ്യാ ഇവടെ വന്നിട്ട് നമ്മടെ ആൾക്കാർക്ക് അതേ പോലെ
ചെറി : അതാ നല്ലത് വെറുതെ അനാവശ്യ ചെലവാ ആ പൈസ ഇണ്ടെ ആ കൊച്ചിന് വല്ലോം മേടിച്ച് കൊടുക്കാ
അച്ഛൻ : അതേല്ലടാ
ചെറി : ആഹ്ന്ന് എന്താടാ
ഞാൻ : മതി
അച്ഛൻ : മോളോ
പപ്പ : ആഹ് അതാ നല്ലത് വെറുതെ എല്ലാരും കൂടെ വന്നിട്ട് ചെലവ് പിന്നേ working day ആണല്ലോ അവർടെ സമയം വെറുതെ കളയും
അമ്മ : അതേ സത്യം ഇതാവുമ്പോ നമ്മടെ കാർ മതില്ലേ
അച്ഛൻ : കാർ ആഹ് പറഞ്ഞ പോലെ കാർ എന്തായാടാ
ഞാൻ : കാർ അവടെ parking ല് കെടപ്പാ
അച്ഛൻ : ഉം 😁
അമ്മ : പവി ഫോട്ടോ അയച്ച് തന്നു സൂപ്പർ ഫ്ലാറ്റ്
അച്ഛൻ : അത് മതിയല്ലോ അപ്പൊ... ഞാൻ അയാളെ വിളിച്ച് പറയട്ടെ
> 23:55
ഞാൻ : താ
പപ്പ :
💬 Comments
View all comments