Chapter Title : കാന്താരി 17 [Doli]
പപ്പ : this what
ഞാൻ : saree this
പപ്പ : god my oh
ഞാൻ : yes 😁
പപ്പ : 😁 🫂
ഞാൻ : ഉംച്ച്
പപ്പ : കുട്ടാ ആ ചെക്കൻ എന്തിനാ ഇത്ര വളർന്നത്
ഞാൻ : സത്യം 😁
പപ്പ : 🥹
ഞാൻ : അയ്യേ എന്താടാ
പപ്പ : നമ്മള് ഇനി എത്ര കാലം അവന്റെ കൂടെ
ഞാൻ : 🙄
പപ്പ : ഹ് 🥹
ഞാൻ : അതേ മതി മതി വാ വാ നിനക്ക് ഞാൻ ഒരു സൂത്രം കാണിച്ച് തരാ
പപ്പ : എന്താ
ഞാൻ : താക്കോൽ ഇട്ട് ഡോർ തൊറക്കുന്ന വിദ്യ
പപ്പ : 😨 അരുത് അരുതബു safe അല്ല എന്നെ വിടൂ....
ഞാൻ : നീ പ്രസവിച്ചാലും എനിക്ക് വിഷയം അല്ലടി കോപ്പേ😈
പപ്പ : 😫 അമ്മാഹ്...
ഞാൻ : 😁
പപ്പ : മുല്ല പൂ മേടിച്ചോ
ഞാൻ : കൊടുത്തിട്ടുണ്ട്
പപ്പ : okey
ഞാൻ : പെട്ടെന്ന് കഴിച്ചിട്ട് ഒറങ്ങിക്കോ
പപ്പ : ഉം...മുടി ഒക്കെ വെട്ടി ആള് പൊളി ആയല്ലോ
ഞാൻ : ഇന്ദ്രന്റെ selection ആണ്
പപ്പ : 👀
ഞാൻ : ന്ത് 😁
പപ്പ : ഒരു മുടി വെട്ടാൻ അറിയില്ലേ പോ അങ്ങോട്ട്
ഞാൻ പപ്പടെ ഇടുപ്പിൽ കൈ വച്ച് തടവി
പപ്പ : ഉം ഇസ്സ്
ഞാൻ : വിശ്വസിച്ചോ
പപ്പ : 😁
ഞാൻ : ഇഷ്ട്ടായോ
പപ്പ : ഉം
പപ്പ ഇങ്ങനെ ചുണ്ട് നനച്ചോണ്ട് വന്നു
ഞാൻ : ശെരി അപ്പൊ
പപ്പ : തെണ്ടി പട്ടി ചെറ്റ 😡
ഞാൻ : എന്തോ
പപ്പ : പൊക്കോ പറഞ്ഞത്
ഞാൻ : കിസ്സൊക്കെ പിന്നേ 😏
പപ്പ : എന്ത് ചെവി ആണ് 😏 😂
.
..
...
NB :
💬 Comments
View all comments