Chapter Title : കാന്താരി 17 [Doli]
പറയുന്നു ആശൂത്രീ പോവാൻ പറഞ്ഞിട്ട്
പപ്പ : അമ്മക്ക് എന്ത്
ഞാൻ : അതന്നെ അമ്മക്ക് വൈയ്യാ
പപ്പ : എന്താന്ന്
ഞാൻ : പനി
പപ്പ : ശ്, എന്നിട്ട്
ഞാൻ : ഒന്നൂല്ല അച്ഛൻ ഇന്നലെ പോയി അത് അവൻ അറിഞ്ഞില്ല നീ അവടെ നിന്നോ തൽക്കാലം...
പപ്പ : ഉം... ശെരി...
> 13:44
പവി : exam കഴിഞിരിക്കുണു ന്വാമിന്റെ 😁
ഞാൻ : അയിന് 🙄
പവി : trip പോണം
ഞാൻ : പോ അയിന്
പവി : ഇന്ന് വൈകീട്ട് പോവുകയാണ്
ഞാൻ : എങ്ങോട്ട്
പവി : ചെന്നൈ
ഞാൻ : ആഹ് ശെരി
പവി : ready ആവ്
ഞാൻ : എന്തിന്
പവി : വൈകീട്ട് കാർ എടുത്തിട്ട് പോണം വാ...
ഞാൻ : പവി കളിക്കല്ലേ
പവി : എന്ത് കളിക്കല്ലേ ഇന്നലെ അച്ഛനോട് പറഞ്ഞു അതിനാ സുന്ദരൻ നിന്നെ തൂക്കിയത് 😁
ഞാൻ : അച്ഛൻ എന്ത് പറഞ്ഞെ
പവി : അച്ഛൻ പറഞ്ഞു എറങ്ങി പോ എല്ലാം ന്ന്
ഞാൻ : ഉം ശെരി ആരൊക്കെ
പവി : ഇവടന്ന് ഞാൻ നീ അച്ചുന് exam ഇണ്ട് അവൻ ഇല്ല
ഞാൻ : exam കഴിയട്ടെ
പവി : അത് പിന്നേ വേറെ സ്ഥലം അവടന്ന് സൂര്യ ചേട്ടൻ ചേച്ചി കൊച്ച് സിദ്ധു നന്ദൻ സുന്ദരൻ കുട്ടു അമ്മു ചേച്ചി പിന്നേ അച്ചു ചേട്ടൻ മറ്റേ ചേച്ചി ജാനു
💬 Comments
View all comments