Chapter Title : കാന്താരി 17 [Doli]
> 19:33
ഞാൻ മെല്ലെ പോയ് റൂമില്‍ കേറി പപ്പടെ കണ്ണ് പൊത്തി പിടിച്ചു
പപ്പ : ഏഹ്
അവളെങ്ങനെ പിന്നിലേക്ക് നീങ്ങി നീങ്ങി വന്നു
ഞാൻ കൈ വിട്ട് ഇടുപ്പില്‍ പിടിച്ചു
അവളൊന്ന് തിരിഞ്ഞ് എന്നെ നോക്കി
പപ്പ : പോയില്ല
ഞാൻ : ഇല്ല 😁
പപ്പ : ഏഹ് 😳
ഞാൻ : തങ്കു തങ്കുന്റെ അമ്മ
പപ്പ : 😣 🫂
ഞാൻ : ഞാനെ antibiotic അടിച്ചേ injection പണ്ടാരം
പപ്പ എന്റെ തല പിടിച്ച് ചുണ്ട് ചപ്പി എടുത്തു
ഞാൻ : ആരെങ്കിലും വരും
പപ്പ : എന്തൊക്കെ ആണ് ഞാൻ ഈ കേക്കണേ antibiotic പിന്നേ ഇന്ദ്രന്റെ കൂടെ പോവാതെ
ഞാൻ : ഞാൻ പറഞ്ഞു എന്റെ ചെക്കൻ അവന്റെ അമ്മ അവരില്ലാതെ ഞാൻ പോവില്ലെന്ന്
പപ്പ എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു
ഞാൻ പോയ് വിരിഞ്ഞ് വായും പൊളിച്ച് ഒറങ്ങണ തെമ്മാടി ചെറുതിനെ ഒന്ന് നോക്കി
പപ്പ : 🥹
ഞാൻ : വന്നെ
ഞാൻ അവൾടെ തോളില്‍ പിടിച്ച് അടുത്തേക്ക് വലിച്ച് നിർത്തി
പപ്പ : 😁
ഞാൻ : അവനല്ലേ നമ്മടെ main ആള്
പപ്പ : 🫂
ഞാൻ : നീയല്ലേ എനിക്ക് അവനേ തന്നേ
പപ്പ : 😌
ഞാൻ : അതോണ്ട് ഞാൻ വലിഞ്ഞു
പപ്പ : കാർ
ഞാൻ : കാർ പോയി ഇന്ദ്രന്റെ bmw ഇണ്ട് നമക്ക് അത് use ചെയ്യാ ഇനി
പപ്പ
💬 Comments
View all comments