Chapter Title : കാന്താരി 17 [Doli]
പപ്പ : 😁
ഞാൻ : ഉം 😁
പപ്പ : 🙂
ഞാൻ : ഉഹും 🙂
പപ്പ : ഉം
ഞാൻ : ഉഹും
പപ്പ : സാരൂല്ല എല്ലാരും കുടിക്കും വാ
ഞാൻ : വേണ്ടാ.
ഞാൻ എന്റെ തള്ള വെരൽ നക്കി വേണ്ടെന്ന് തല ആട്ടി
പപ്പ : 😂
ഞാൻ : 😒
പപ്പ : 🫵🏻 come come
> 07:44
ഞാൻ : ഉം..പപ്പാ ആരാ നോക്ക്
പപ്പ : പോയ് നോക്ക്
ഞാൻ : ഉംച്ച്
എണീറ്റ് നേരെ ഇരുന്ന് നോക്കിയപ്പോ പപ്പടെ വീട്
ഞാൻ : പപ്പാ എണീക്ക്
ആന്റി : പപ്പാ ഹലോ
ഞാൻ : ആഹ് ആന്റി
ആന്റി : ഒന്നൂല്ല കൊച്ച് എണീക്കാൻ ടൈം ആയി ഒച്ച ഒന്നൂല്ല അതാ ഞാൻ
ഞാൻ : അവൻ നാല് മണിക്ക് എണീറ്റു
ആന്റി : ആണോ ശെരി ശെരി അപ്പൊ കെടന്നോ
ഞാൻ : ദാ വരുവാ
ആന്റി : ഉം
ഞാൻ തിരിഞ്ഞതും പപ്പ കൈ തലക്ക് കുത്തി കെടക്കുന്നു
ഞാൻ : 😳 😌 good morning
പപ്പ : വാ
ഞാൻ പോയ് അവളെ ഇറുക്കി കെട്ടിപ്പിടിച്ചു
പപ്പ : ത്തക്കര, good morning ഉംച്ച്...
ഞാൻ : ഇതാരാ ഇവടെ ഹലോ
പപ്പ : പാല് കൊടുത്ത് ഒറങ്ങി
ഞാൻ : ആഹ് സാരൂല്ല നിങ്ങള്‍ കെടന്നോ ബെഡില്‍ ഞാൻ താഴെ കെടക്കാ
പപ്പ :
💬 Comments
View all comments