0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 8.8K

😁
ഞാൻ : പവിടെ പേര് പറഞ്ഞാ എളകി തള്ളച്ചിക്ക്‌
പപ്പ : അത് പിന്നെ എനിക്ഷഗെയ്‌സ്ജ്സ്ജ്സ്‌സൈസ്യഷവ്
ഞാൻ : മതി മതി
പപ്പ : എത്ര ആണ്
ഞാൻ : അര പവൻ മാല അര പവൻ ഏലസ്
പപ്പ : അത്രെ ഉള്ളു
ഞാൻ : അത് കൊച്ചാ നിങ്ങള് പെണ്ണുങ്ങടെ സ്വർണത്തിനോടുള്ള ആർത്തി വച്ച് അവനേ കാണല്ലേ
പപ്പ : 😁
ഞാൻ : പോരേ
പപ്പ : ഉം മതി
പപ്പ എന്റെ നെറ്റിയില് നെറ്റി മുട്ടിച്ച് നിന്നു
ഞാൻ : കൊച്ചിന്റെ തള്ളച്ചിക്ക്‌ ഒരു ഏലസ് പറഞ്ഞിട്ടുണ്ട്
പപ്പ : ഏഹ് 😳
ഞാൻ : 😌
പപ്പ : എന്തിന്
ഞാൻ : നിനക്ക് കണ്ണ് കാണില്ലേ നിന്നെ രക്ഷിക്കാൻ
പപ്പ : 😁
ഞാൻ : എന്റെ മോന്റെ അമ്മ അല്ലെ നീ
പപ്പ : 🫂
ഞാൻ : trip പോവാ വൈകീട്ട്
പപ്പ : എങ്ങോട്ട്
ഞാൻ : എങ്ങോട്ട് വേണേലും പോവാ ചെക്കന്റെ ഡ്രസ്സ്‌ ഒക്കെ മേടിച്ച് വരാ
പപ്പ : അതാണോ trip
ഞാൻ : planing ഇല്ലാതെ എങ്ങനെ പോവുന്നെ നമ്മളെ പോലെ പണി ഇല്ലാത്തവരല്ല അവരൊക്കെ...
പപ്പ : അത് point 😁
ഞാൻ : ആരും ഇല്ലാത്തവർക്ക് ദൈബം ഇണ്ട്
പപ്പ : wow...

> 09:44
ഞാൻ : ഞാനെ ഉച്ചക്ക് പറ്റിയാ വരാം
പപ്പ : എങ്ങനെ പോവും
ഞാൻ : കാമ്പസ്സ് ഇറ്ക്ക്‌

💬 Comments

View all comments