0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 2293

മാതിരി പറഞ്ഞിട്ട്
ഞാൻ : 😏ഹ്, എങ്ങനെ വരാതിരിക്കാനാ ഉച്ചക്കത്തെ അയല, കപ്പക്കൂട്ടി വെട്ടി കീറീന്ന് രാത്രി പറഞ്ഞപ്പോ ഞാൻ വിചാരിച്ചു
അമ്മ : 🤣 ഹ്... മഹാദേവാ വൈയ്യാ... ശെരി ചെല്ല് മേലെ
പെട്ടെന്ന് car ഒരെണ്ണം കേറി വന്നു
ഞാൻ നോക്കുമ്പോ സൂസുന്റെ വണ്ടി ആണ്
ഞാൻ അങ്ങോട്ട് എറങ്ങി പോയി...
ആന്റി എറങ്ങി അലറി ചിരിച്ചോണ്ട് എന്റെ നേരെ കുടുകുടുന്ന് ഓടി വന്ന് എന്നെ ഇറുക്കി കെട്ടിപ്പിടിച്ചു
ഞാൻ : ഹലോ 😁
ആന്റി : മിടുക്കൻ 🥹
ഞാൻ : 🙄 thankyou 🙂
ആന്റി : പപ്പാ...
അങ്കിൾ : ആഹ്, ഇല്ലില്ല ഞാൻ ഇന്ന് ഒരു സ്ഥലത്തും വരില്ല ശെരി ശെരി...ഇല്ലെന്ന് താൻ ഫോൺ വക്ക്
അങ്കിൾ എറങ്ങി ഫോൺ കട്ടാക്കി എന്റെ അടുത്തേക്ക് വന്നു
ഞാൻ : 😊 വരൂ അങ്കിൾ...
അങ്കിൾ : താൻ വരുന്നത് ഞാൻ കണ്ടു എന്ത് വരവാ അല്ല ഇപ്പൊ ആ വരവ് വരാതെ പറ്റില്ലല്ലോ
ഞാൻ : അങ്കിൾ അച്ഛനോട് പറയല്ലേ അച്ഛൻ കൊല്ലും 🙂
അങ്കിൾ : ഓ പിന്നേ ഇനി അങ്ങനെ ഒന്നും ഇണ്ടാവില്ല
ഞാൻ : 😊
പരമു മാമ ഓടി വന്ന് എന്നെ പൊക്കി
ഞാൻ : ഏഹ് വീഴും 😂
പരമു മാമ : super ദേ എങ്ങനെ super 😝
ഞാൻ : എന്ത് 🙂 ഓ അതേ അച്ഛനോട് പറയല്ലേ അച്ഛൻ
പരമു മാമ : അച്ഛൻ അറിഞ്ഞില്ലേ അയ്യേ, വേണ്ടാ താൻ തന്നേ പറ അതാ നല്ലത്
ഞാൻ : അയ്യോ അച്ഛൻ അറിയരുത് 😨
അമ്മ : വരൂ എല്ലാരും...
പരമു മാമ : ആ വാ അകത്ത്, ആൾക്കാര് കേക്കും തൽക്കാലം ആരും അറിയണ്ട
ഞാൻ : അതാണ് എങ്ങാനും അച്ഛന്റെ ചെവിയിൽ എത്തിയാ അച്ഛൻ

പരമു മാമ അകത്തേക്ക് നടന്നു...
ആന്റി : പപ്പാ മോളെ
പപ്പ step എറങ്ങി ആന്റിടെ മേലോട്ട് ചാടാൻ പോയി

💬 Comments

View all comments