0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 8.8K

നോക്കണം ഡിസൈൻ ഒക്കെ 🙄
ഞാൻ : 😐
പപ്പ : ഞാൻ പൈസ കൊടുത്തോളാ
അമ്മ : അയ്യോ, ദേ പെണ്ണെ നാക്ക് ഞാൻ വെട്ടി ഉപ്പിലിടും കേട്ടല്ലോ 😡
പപ്പ : ഓ പിന്നേ
അമ്മ സോഫയിന്ന് എണീക്കാൻ പോയതും പപ്പ കൊച്ചിനെ എന്റെ കൈയ്യിന്ന് വാങ്ങി
അമ്മ : ആഹ് നീ ആ സലീം കുമാർ ആനടെ അടിയില് പോണ പോലെ അവനേ എടുത്ത് പിടിച്ചാ മതിയല്ലോ
പപ്പ : 😁
ഞാൻ : പപ്പാ നീ വൻ ഊള ആയി മാറിയേ ചേ
പപ്പ : ആണോ ഞാൻ സഹിച്ചു
ഞാൻ : താടി അവനേ പോയ്‌ കുളിക്ക് പോ പോവാൻ
കൊച്ച് ഒരു മാതിരി കണ്ണ് വിരിച്ച് എന്നെ നോക്കി
ഞാൻ : 😁 പറ പപ്പേ പോ കുളിക്ക്ന്ന്
പപ്പ : അമ്മടെ ശുൺടിടി ആണ് ഉം 💋💋💋💋💋💋💋
ഞാൻ : ആ ചെറുതിനെ വിട് പപ്പാ
പപ്പ : അയ്യടാ
ഞാൻ : എന്ത് അയ്യടാ
പപ്പ : പിടിക്ക് snuggy ഇട്ടിട്ടില്ല തങ്കോ മൂത്രം കൃത്യം ആയിട്ട് ഒഴിക്കണം കേട്ടല്ലോ...

ഞാൻ : ഫോൺ
പപ്പ : ഇന്നാ ദീപു
ഞാൻ : താ ആ പറ ടാ
..
..
..
പപ്പ കുളിക്കാൻ കേറി
പപ്പ : ഏഹ് തന്ത നെഞ്ചില് കടി മോൻ ഞെട്ടില് കടി 😡 😂
വെള്ളിടി പോലെ പപ്പ അത് മനസ്സിലാക്കി Deepu അപ്പൊ മറ്റേവൻ എവടെ

💬 Comments

View all comments