Chapter Title : കാന്താരി 17 [Doli]
സുന്ദരൻ : അണ്ണൻ ലുക്കല്ലേ മോളെ
സൂസി : one hour ല് ഇങ്ങോട്ട് എത്തണെ you must have overspeeded right 😡
സുന്ദരൻ : ഏയ് ഞാൻ ഇവടെ അടുത്ത് ഡീ just 40 kilometers
സൂസി : അങ്കിൾ
സുന്ദരൻ : അടി വാങ്ങും നീ
സിദ്ധു വണ്ടി കൊണ്ട് അകത്ത് എല്ലാരും കാണും പോലെ നിർത്തി
ചെറി എറങ്ങി വന്നു.
ചെറി : എന്താടാ ശബ്ദം
സുന്ദരൻ : ഒന്നൂല്ല ചെറിയച്ഛാ
അവൻ ചെറിടെ വയറ്റിൽ കൈ വച്ച് അകത്തേക്ക് പോയി
ഞാൻ : സുഖല്ലെ രാജേഷ് സാർ
ചെറി : അല്ല വയർ എളക്കം 😏
ഞാൻ : അടച്ച് പിടി 😁
സുന്ദരൻ : വല്യച്ഛാ 😊...
അവടെ ഇരുന്ന എല്ലാരും ഒന്ന് നോക്കി.
ചെറിയച്ഛനും അവനും എന്തോ കണ്ണോണ്ട് സംസാരം നടത്തുന്നുണ്ട്
ചെറി : അപ്പനും മോനും മെസേജ് പാസ്സ് ചെയ്തു 😂
പ്രഭു മാമ : സത്യം സത്യം...
സുന്ദരൻ : ഇല്ലെന്ന് ഒരു സാദനം ഇണ്ട് അതിന്റെ കാര്യം... ടാ വാ
...
..
.
അമ്മ അമ്മായി പപ്പ ഒക്കെ കൂടെ ഇരുന്ന് സംസാരം ആണ് കൂടെ ആന്റി ഇണ്ട് പാർശു ഒക്കെ ഇണ്ട്
അമ്മ : ആഹ് വന്നോ 😏
സുന്ദരൻ : സോറി വല്യമ്മാ...
അമ്മ : ഉം കൊള്ളാ
പവി വന്ന് അവനേ മുട്ടി നിന്നു
പവി : അതേ instagram ല് dp ഇടാൻ രണ്ട് ഫോട്ടോ തരണേ
കുട്ടു : engagement ഫോട്ടോ മതി
പവി : നീ പോടാ ഞാൻ മാറ്റും
കുട്ടു : ഇല്ല 😁
പവി : നീ പോ----ടാ ഞാൻ മാറ്റും
സുന്ദരൻ : ഏഹേഹേ അടിയും ഇടിയും ആവും മുന്നേ രണ്ടും രണ്ട് വഴിക്ക് പോ
അമ്മ : സത്യം...
സുന്ദരൻ അമ്മടെ അടുത്ത് പോയിരുന്നു
അമ്മ : ഉം പറ
സുന്ദരൻ : കല്യാണം നടത്താ നമക്ക്
അമ്മ
💬 Comments
View all comments