0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 2543

അമ്മ : നീ എങ്ങനെ വന്ന് മോളെ
പവി : ഞാൻ സുന്ദരന്റെ കൂടെ
അമ്മ : നന്നായി
സിദ്ധു വരുന്ന കണ്ടു...
സിദ്ധു : അമ്മായി
അമ്മ : 😊 ഇരിക്ക്
സിദ്ധു : സുന്ദരൻ ഡോക്ടറേ കാണാൻ പോയിട്ടുണ്ട്... ലില്ലി ആന്റി വരുന്നുണ്ട് ദേ വന്നു
സുന്ദരൻ : ഒന്നൂല്ല എല്ലാം okey ആണ് 😊
അമ്മ : നീ എന്തിനാ കുട്ടാ രാത്രി നേരത്ത് ഏഹ്
സുന്ദരൻ : അത് കൊഴപ്പില്ല വല്യമ്മക്ക് വേണേ room പറയാ
അമ്മ : വേണ്ടമ്മാ...
00:11
ഞാൻ : ടാ ഒന്ന് വലിച്ചിട്ട് വന്നാലോ ഞാൻ
സിദ്ധു : രാമാ
ഞാൻ : 😂 പ്രാന്ത് പിടിക്കുന്നു കോപ്പ് ഒന്നും വേണ്ടായിരുന്നു
സിദ്ധു : 🙂 സാരൂല്ല
ഞാൻ : ശെരിയാ ഈ നിസാര കാര്യത്തിന് എന്തിനാ ഇത്ര ജാഡ ഇടുന്നെ നീ വന്നെ ഇരിക്ക് പേടിക്കണ്ട കേട്ടോ... ഒന്നൂല്ല
സുന്ദരൻ : രാമാ 🙂
ഞാൻ : 👀... ഒന്നും വേണ്ടായിരുന്നു ഞാനെ ഇങ്ങോട്ട് വരാനെ പാടില്ലായിരുന്നു ചെന്നൈയില് കെടന്ന് ചത്താ മതിയായിരുന്നു പണ്ടാരം 😡 അയ്യേ.... ഞാൻ ഈ സിദ്ധു പൊട്ടനോട് ചോദിച്ചതാ അപ്പൊ ഇവനാ പറഞ്ഞെ നീ പോ നാട്ടില്ന്ന് ഇപ്പൊ നോക്ക് എന്നിട്ട്
സിദ്ധു : രാമാ ഒന്നൂല്ല ടാ
ഞാൻ : ഒന്നൂല്ല ഈ ലോകത്ത് ദിവസം കോടി കണക്കിന് പ്രസവം ഇണ്ട് ഇതൊക്കെ ഒരു കാര്യം ആണോ നീ അവടെ ഇരി പേടിക്കോന്നും വേണ്ടാ ഇത്ര ഉള്ള ഒരു ചെറുതിനെ വെളിയിൽ എടുക്കാൻ ഇത്ര show ഒന്നും ഇടണ്ട ആരും ആഹാ രാമൻ പാറ ആണ് കുലുങ്ങില്ല ആർക്കും പൊട്ടിക്കാനും പറ്റില്ല ആരും നോക്കേം വേണ്ടാ അതിന്... 😡 ഹ്... ഹ്... ആഹ്

> 01:11

Nurse: പത്മിനി കൃഷ്ണടെ ആൾക്കാർ...

ഒരു തരം പേടി ആയിരുന്നു
എല്ലാരും അങ്ങോട്ട് ഓടുന്നുണ്ട് പക്ഷെ ആരും ആ വെള്ള രൂപത്തിന്റെ അടുത്ത് എത്തുന്നില്ല കണ്ണില്
എന്തായിരിക്കും കാര്യം ഇനി പണി

💬 Comments

View all comments