കാന്താരി 18 [Doli] [Climax]

📝 Ongoing

👁 72654 views ❤ 265 likes 💬 20 comments

കാന്താരി 18
Kanthari Part 18 | Author : Doli
[  Previous Part  ] [ www.kkstories.com ]

പിറ്റേന്ന് ഒരു full traveller ല് ഞങ്ങളെല്ലാരും കൂടെ ഗുരുവായൂർ പോയി...
09:33
അച്ഛൻ : ടാ
ഞാൻ : ആഹ്
അച്ഛൻ : സിദ്ധു വിളിച്ചു
ഞാൻ : ആഹ്
അച്ഛൻ : അവര് വന്നിണ്ട് നീ പോയ്‌ വിളിച്ചോണ്ട് വാ
ഞാൻ : ആഹ് ശെരി ശെരി
ചെറി : വേണ്ടാ അവൻ നിക്കട്ടെ ഞാൻ പോയ്‌ വിളിച്ചോണ്ട് വരാം...പൂജാരി ഇപ്പൊ വരും...
അച്ഛൻ : ആഹ് ശെരി നീ പോ
അങ്കിൾ : എടോ വാടോ ടൈമായി... അവടെ എല്ലാരും ആയി...
അച്ഛൻ : ആഹ് വന്നു
.
.

പപ്പ : എവടെ പോയത്
ഞാൻ : വെള്ളം മേടിക്കാൻ
പപ്പ : തന്നേ അത്
ഞാൻ : ഉം
അമ്മ : ടാ ദേ ആ എല ആണ് നമ്മടെ
ഞാൻ : okey...
അച്ഛൻ : ആഹ് പോയ്‌ ഇരിക്ക് ചെല്ല്...
ഞാൻ : അല്ല നിങ്ങള് ആരെങ്കിലും
അച്ഛൻ : ഹാ ഈ പൊട്ടനെ ഞാൻ എടാ പോടാ...

പപ്പ : 😁
പപ്പ പെട്ടെന്ന് ബാക്കില് ചെറി നടന്ന് വരുന്ന കണ്ടൂ ദൂരെ പെട്ടെന്ന് അവൾക്ക് ഇഷ്ട്ടം അല്ലാത്ത മുഖങ്ങൾ എല്ലാം ഇണ്ട് നന്ദൻ സൂര്യ ഇന്ദ്രൻ 😏
പപ്പ : 👀
ഒരു നിമിഷം അവളാ നോട്ടം തിരിഞ്ഞ് വീണ്ടും നോക്കി
പപ്പ : നന്ദൻ, സൂര്യ, ഇന്ദ്രൻ, അച്ചു അച്ചു അച്ചു
ആ നിമിഷം അവൾടെ നെഞ്ച് കത്തി
ഇന്ദ്രൻ അവളേം അവൾ ഇന്ദ്രനെ കണ്ണിൽ കണ്ണിൽ നോക്കി ഒരു നിമിഷം...
അവളാ നോട്ടം പേടിച്ച പോലെ മാറ്റി
അമ്മ : പപ്പാ വാ
പപ്പ : ആഹ് ഉം...ഹോ
ഞാൻ മോനെ മടിയിൽ ഇരുത്തി
അമ്മ : ആഹ്

.
.
.

കൃഷ്ണന്റെ മുന്നിൽ വച്ച് അച്ഛൻ അവ

📚 Chapters

1 published

Related Stories

💬 Comments

View all comments