കാന്താരി 18 [Doli] [Climax]
കാന്താരി 18
Kanthari Part 18 | Author : Doli
[ Previous Part ] [ www.kkstories.com ]
പിറ്റേന്ന് ഒരു full traveller ല് ഞങ്ങളെല്ലാരും കൂടെ ഗുരുവായൂർ പോയി...
09:33
അച്ഛൻ : ടാ
ഞാൻ : ആഹ്
അച്ഛൻ : സിദ്ധു വിളിച്ചു
ഞാൻ : ആഹ്
അച്ഛൻ : അവര് വന്നിണ്ട് നീ പോയ് വിളിച്ചോണ്ട് വാ
ഞാൻ : ആഹ് ശെരി ശെരി
ചെറി : വേണ്ടാ അവൻ നിക്കട്ടെ ഞാൻ പോയ് വിളിച്ചോണ്ട് വരാം...പൂജാരി ഇപ്പൊ വരും...
അച്ഛൻ : ആഹ് ശെരി നീ പോ
അങ്കിൾ : എടോ വാടോ ടൈമായി... അവടെ എല്ലാരും ആയി...
അച്ഛൻ : ആഹ് വന്നു
.
.
പപ്പ : എവടെ പോയത്
ഞാൻ : വെള്ളം മേടിക്കാൻ
പപ്പ : തന്നേ അത്
ഞാൻ : ഉം
അമ്മ : ടാ ദേ ആ എല ആണ് നമ്മടെ
ഞാൻ : okey...
അച്ഛൻ : ആഹ് പോയ് ഇരിക്ക് ചെല്ല്...
ഞാൻ : അല്ല നിങ്ങള് ആരെങ്കിലും
അച്ഛൻ : ഹാ ഈ പൊട്ടനെ ഞാൻ എടാ പോടാ...
പപ്പ : 😁
പപ്പ പെട്ടെന്ന് ബാക്കില് ചെറി നടന്ന് വരുന്ന കണ്ടൂ ദൂരെ പെട്ടെന്ന് അവൾക്ക് ഇഷ്ട്ടം അല്ലാത്ത മുഖങ്ങൾ എല്ലാം ഇണ്ട് നന്ദൻ സൂര്യ ഇന്ദ്രൻ 😏
പപ്പ : 👀
ഒരു നിമിഷം അവളാ നോട്ടം തിരിഞ്ഞ് വീണ്ടും നോക്കി
പപ്പ : നന്ദൻ, സൂര്യ, ഇന്ദ്രൻ, അച്ചു അച്ചു അച്ചു
ആ നിമിഷം അവൾടെ നെഞ്ച് കത്തി
ഇന്ദ്രൻ അവളേം അവൾ ഇന്ദ്രനെ കണ്ണിൽ കണ്ണിൽ നോക്കി ഒരു നിമിഷം...
അവളാ നോട്ടം പേടിച്ച പോലെ മാറ്റി
അമ്മ : പപ്പാ വാ
പപ്പ : ആഹ് ഉം...ഹോ
ഞാൻ മോനെ മടിയിൽ ഇരുത്തി
അമ്മ : ആഹ്
.
.
.
കൃഷ്ണന്റെ മുന്നിൽ വച്ച് അച്ഛൻ അവന് പേരിട്ടു...
പപ്പ : 😁
അമ്മ : 😁
ആന്റി : ആഹ് കൊള്ളാ ഈ നിമിഷം വരേ അറിയില്ലായിരുന്നു എനിക്ക്
അമ്മ : വീട്ടി എന്ത് വിളിക്കും
പപ്പ : അത് കുഞ്ഞൂട്ടൻ
അമ്മ : 😂 കുഞ്ഞൂട്ടാ
പപ്പ : okey അല്ലെ
ആന്റി : ആരാ selection
പപ്പ : അതൊക്കെ എന്റെ ഭർത്താവ് എനിക്ക് എപ്പഴേ എഴുതി തന്നു ആ freedom ഒക്കെ
ആന്റി : 🙄
അമ്മ : ആഹ് കൊള്ളാടാ നല്ല പേര്...
.
.
.
> 12:55
ചിന്നു : congrats
പപ്പടെ കൈയ്യീന്ന് കുട്ടിയെ മേടിച്ച് ചിന്നു ഉമ്മ വച്ചു
പപ്പ : എന്താടി നീ വരുന്നില്ല പറഞ്ഞേ ഏഹ്
ചിന്നു : periods ആയോണ്ട്
പപ്പ : ഉം...
ചിന്നു : നീ
💬 Comments
View all comments