0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 9.9K

പപ്പ : നന്ദൻ, സൂര്യ, ഇന്ദ്രൻ, അച്ചു അച്ചു അച്ചു
ആ നിമിഷം അവൾടെ നെഞ്ച് കത്തി
ഇന്ദ്രൻ അവളേം അവൾ ഇന്ദ്രനെ കണ്ണിൽ കണ്ണിൽ നോക്കി ഒരു നിമിഷം...
അവളാ നോട്ടം പേടിച്ച പോലെ മാറ്റി
അമ്മ : പപ്പാ വാ
പപ്പ : ആഹ് ഉം...ഹോ
ഞാൻ മോനെ മടിയിൽ ഇരുത്തി
അമ്മ : ആഹ്

.
.
.

കൃഷ്ണന്റെ മുന്നിൽ വച്ച് അച്ഛൻ അവന് പേരിട്ടു...
പപ്പ : 😁
അമ്മ : 😁
ആന്റി : ആഹ് കൊള്ളാ ഈ നിമിഷം വരേ അറിയില്ലായിരുന്നു എനിക്ക്
അമ്മ : വീട്ടി എന്ത് വിളിക്കും
പപ്പ : അത് കുഞ്ഞൂട്ടൻ
അമ്മ : 😂 കുഞ്ഞൂട്ടാ
പപ്പ : okey അല്ലെ
ആന്റി : ആരാ selection
പപ്പ : അതൊക്കെ എന്റെ ഭർത്താവ് എനിക്ക് എപ്പഴേ എഴുതി തന്നു ആ freedom ഒക്കെ
ആന്റി : 🙄
അമ്മ : ആഹ് കൊള്ളാടാ നല്ല പേര്...

.
.
.
> 12:55
ചിന്നു : congrats
പപ്പടെ കൈയ്യീന്ന് കുട്ടിയെ മേടിച്ച് ചിന്നു ഉമ്മ വച്ചു
പപ്പ : എന്താടി നീ വരുന്നില്ല പറഞ്ഞേ ഏഹ്
ചിന്നു : periods ആയോണ്ട്
പപ്പ : ഉം...
ചിന്നു : നീ ഇന്ദ്രനെ കണ്ടിട്ട് ഞെട്ടിയെന്ന് കേട്ടല്ലോ ഇന്ന് kyu
പപ്പ : നിന്റെ track ആണ് ഒരു കഥ മെനയുന്ന തെരക്കിലാ ഞാൻ
ചിന്നു : ആരാ നായകൻ

💬 Comments

View all comments