Chapter Title : കാന്താരി 18 [Doli] [Climax]
: വേണ്ടെന്ന്
പപ്പ എന്നെ പിടിച്ച് വലിച്ച് ചൊമരിൽ ഇടിച്ച് നിർത്തി
പപ്പ : ന്താടാ, ഏഹ് ഒരാഴ്ച ആയി ആഹാരം ഇല്ല ഒറക്കം ഇല്ലാതെ കണ്ണൊക്കെ ചൊവന്ന് നോക്ക് ഒടഞ്ഞ് അങ്ങ്
ഞാൻ : 👀
പപ്പ : ദേ 😡
അവളെന്റെ കവിളിൽ പിടിച്ച് വലിച്ച് തിരിച്ചു
പപ്പ : കരഞ്ഞോ എന്ത് കോപ്രായം വേണേലും കാണിച്ചോ മരിച്ചത് സഹോദരനാ പക്ഷേ എന്റെ കുട്ടനെ ഇല്ലാതാക്കിയാ ഇണ്ടല്ലോ 🥹... കേട്ടോ 😡
ഞാൻ : ഞങ്ങളെ എല്ലാരും പറ്റിച്ചു എന്നേം അവനേം 🥹
> 22:44
അമ്മ: വന്നോ
ഞാൻ: ഉം
അമ്മ : കുഞ്ഞൂനെ കാണാൻ പോയോ
ഞാൻ : ഉം
അമ്മ : ന്ത് കഴിച്ചോ നീ
ഞാൻ : ഉം... നന്ദന്റെ അമ്മ ചോറ് തന്നു
പവി : 🙂
ഞാൻ : 👀 🙄
.
.
.
00:44
അച്ചു : എടാ
ഞാൻ : ഈ കണ്ട ഒരു പട്ടിക്ക് പോലും എന്നോട്
അച്ചു : പോട്ടെ
ഞാൻ : കൊള്ളാ അച്ചു നീ അടക്കം എല്ലാ എണ്ണവും നൈസായിട്ട് അങ്ങ് ഏഹ്
നന്ദൻ : മൈരേ നീ
ഞാൻ : നീ സുന്ദരന്റെ മുന്നി പോണ്ട കേട്ടോ അവൻ കൈ മടക്കി തൂക്കി ഒന്ന് വക്കും
നന്ദൻ : എടാ അച്ഛനാടാ എന്നോട് പറഞ്ഞെ ഞാൻ അങ്ങ് തകർന്ന് പോയ് രാമാ ആ ടൈമില് നിന്റെ ഭാര്യ കൈ മുറിച്ച് കെടപ്പാ നീ അതിന്റെ
💬 Comments
View all comments