Chapter Title : കാന്താരി 18 [Doli] [Climax]
എന്റെ അവസ്ഥ അറിഞ് സംസാരിക്ക് കുട്ടാ
പപ്പ ചാടി എണീറ്റ് എന്റെ മുന്നി നിന്നു
ഞാൻ : 🙂
പപ്പ : എന്റെ മകൻ ഞാൻ അത് മതി നിനക്ക് മൻസ്സിലായോ ഏഹ് 👀
ഞാൻ അവളെ മെല്ലെ കെട്ടിപ്പിടിച്ച് കഴുത്തിൽ ഉമ്മ വച്ചു
പപ്പ എന്റെ മേലോട്ട് ഉരുകി ഒട്ടിയ പോലെ ഒട്ടി നിന്നു
ഞാൻ : പോട്ടെ
പപ്പ എന്നെ പൊങ്ങി നോക്കി
ഞാൻ : ഞാൻ കൂടെ തന്നേ ഇണ്ട് പേടിക്കണ്ട
പപ്പ : 🫂 ഈ ചൂടും ഫോഗിന്റെ മണവും മാത്രം മതി എന്തും നേരിടും ഞാൻ ചിന്നുവല്ല ആരേം
ഞാൻ : എന്തായി അവള് എന്താ പറഞ്ഞെ
പപ്പ : ഇല്ല
ഞാൻ : പറഞ്ഞു എന്തോ
പപ്പ : അവള് പറയാ ഇപ്പഴും കുട്ടനും ഇവടെ ഉള്ള എല്ലാരും എന്നെ പേടിച്ചിട്ടാ സ്നേഹം കാണിക്കുന്നേ എന്ന്
ഞാൻ : ആണോ
പപ്പ : ഉം ഞാൻ അതാ പറഞ്ഞേ കെട്ടിച്ച് തള്ളി വിട്ടു എന്നൊക്കെ
ഞാൻ : പോട്ടെ സാരൂല്ല
> 15:44
പപ്പ എന്റെ വയറ്റില് കെടന്ന് ഒറങ്ങി എന്തൊക്കെ ആലോചിച്ച് ഞാനും...
> 17:20
മെല്ലെ കണ്ണ് തൊറന്ന് നോക്കിയപ്പോ പപ്പ എന്നെ നോക്കി കെടക്കുന്നു
ഞാൻ : 😊
പപ്പ എന്റെ നെറ്റിയില് ഉമ്മ വച്ചു
ഞാൻ : ഏഹ്
പപ്പ : കുഞ്ഞൂട്ടന്റെ അതെ രൂപം
ഞാൻ : 😊
പപ്പ : പഴയ പോലെ ആവണം അതിന് എന്താ വേണ്ടത് വച്ചാ
💬 Comments
View all comments