Chapter Title : കാന്താരി 18 [Doli] [Climax]
കൈക്ക് പിടിച്ച് തടവി
ഞാൻ : എല്ലാക്കാര്യവും നിന്നോട് പറയാൻ ഒക്കില്ല പപ്പാ നീ മനസ്സിലാക്ക്, പണ്ടാരം നിന്നോട് പറയാത്ത കാര്യം നീ അറിയണ്ട എന്നതല്ല നീ അറിഞ് സങ്കടപ്പെടണ്ട എന്നാണ് അത്
പപ്പ : 🫂
ഞാൻ : പോട്ടെ പോട്ടെ ദേ മൂക്ക് കുഞ്ഞാ
പപ്പ : ഒരു second ഞാൻ വീണ്ടും എല്ലാരും എന്നെ പറ്റിക്കാ എന്നൊരു
ഞാൻ : പോട്ടെ
പപ്പ : വേദനിച്ചോ പിടിച്ചത് ഞാൻ കഴുത്തിന് പിടിച്ചല്ലോ കുട്ടന്റെ 🥹 ഹ്
ഞാൻ : പോട്ടെ
പപ്പ : 🥹
ഞാൻ : ഇരിക്ക് പറയട്ടെ
പപ്പ തിരിഞ്ഞ് എന്നെ ചേർന്ന് ഇരുന്നു
പപ്പ : ചൊമരി ചാര്
പപ്പ നീങ്ങി തന്ന് പറഞ്ഞു
ഞാൻ നീങ്ങി ഇരുന്നതും പപ്പ ഫാൻ ഇത്തിരി കമ്മി ആക്കി മോനെ പൊതപ്പിച്ച് എന്റെ മേലെ ചേർന്ന് നേരെ നോക്കി കെടന്നു
ഞാൻ : അമ്പു പറഞ്ഞത് മറ്റവനെ കണ്ടെന്ന് ഒരു സംശയം കേശു പറഞ്ഞു എന്നാ
പപ്പ : ആയിരിക്കോ
ഞാൻ : ആവട്ടെ 😊 🙂
പപ്പ : ഇതാണോ
ഞാൻ : ഉം വേറെ എന്താ നീ നോക്കിക്കോ വേണേ
പപ്പ : വേണ്ടാ, ശേ വേണ്ടായിരുന്നു
ഞാൻ : പോട്ടെ ഇതിനാ ഞാൻ
പപ്പ : 🥹 എന്നാലും
ഞാൻ : ഒന്നൂല്ല ഇതൊക്കെ ഒരു ഇതാ ഞാൻ വേണേ നാളെ കേശൂനെ കാണാൻ പോവാ
പപ്പ : വേണ്ടാ
> 23:44
പപ്പ : ഒറക്കം വരുന്നോ
ഞാൻ : ഇല്ല കെടന്നോ
പപ്പ കൊറേ നേരം ആയി എന്റെ മേലെ ചാരി ആ കെടത്തം
ഞാൻ അവൾടെ ചെവിക്ക് അമർത്തി ഉമ്മ വച്ചിട്ട് കവിളിൽ ചുണ്ടമർത്തി
പപ്പ : ഉം...
ഞാൻ : okey
പപ്പ : ഉം, എനിക്ക് എത്ര സങ്കടം ആയി അറിയോ
ഞാൻ : പോട്ടെ ടാ ആ പൊട്ടന് തോന്നിയത്
പപ്പ : അതല്ല കുട്ടൻ കള്ളം പറ ൻ..
💬 Comments
View all comments