0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 10.4K

എണീറ്റ് ഫ്രഷ് ആയി വന്നപ്പോ പപ്പ മോനേം അടുത്ത് കെടത്തി ഒറങ്ങാ... പെട്ടെന്ന് കുഞ്ഞൂന്റെ മേലെ ഞാൻ ഒരു വെത്യാസം കണ്ടു സൂക്ഷിച്ച് നോക്കിയപ്പോ ചോര
അങ്ങനെ പോയ്‌ അവടെ ഉള്ള ടേബിളിൽ ഇടിച്ച് മേലെ ഇരുന്ന സാദനം ഒക്കെ തള്ളി താഴോട്ട് വീഴ്ത്തി ഞാൻ വീണു...
പപ്പ മെല്ലെ തല പൊക്കി നോക്കി ചാടി എണീറ്റ് വന്നു
ഞാൻ : ഹ്
പപ്പ : ന്താ
ഞാൻ : ചോര അവടെ
പപ്പ തിരിഞ്ഞ് മോന്റെ അടുത്തേക്ക് പോയി
പപ്പ തരിച്ച് പോയി അങ്ങ്
ഞാൻ എടത് കൈ അമർത്തി പൊങ്ങി വേദനിച്ചതും അങ്ങ് വീണ് പോയി
പപ്പ : കുഞ്ഞൂട്ടാ...
വീണ വീഴ്ചയിൽ തന്നെ ഞാൻ പൊങ്ങി അങ്ങോട്ട് ഓടി
പപ്പ : തങ്കോ എണീക്ക്... കുട്ടാ
👀 😨 പപ്പ
പപ്പ : കുഞ്... 🥹 ഏഹ് ഉം... കു
ഞാൻ : പപ്പാ കേക്ക്
പപ്പ : വിടെന്നെ
ഞാൻ പപ്പേ തിരിച്ച് നിർത്തി
അവള് ഇപ്പൊ വീഴും
ഞാനാ വെള്ളം എടുത്ത് അവളെ തലയിൽ കൂടെ ഒഴിച്ചു ആ നേരത്തെ വട്ടിന്
പപ്പ എന്നെ പിടിച്ച് മാറ്റി...
ഞാൻ : പപ്പാ കേക്ക് നിന്റെ മൂക്കിനാ ചോര അവന് ഒന്നൂല്ല
പപ്പ ഒന്ന് ഞെട്ടിയ പോലെ ശരീരം വെട്ടിച്ച് മൂക്കിന് തൊട്ട് നോക്കി
ഞാൻ : ഹോ 😣 എന്റമ്മേ 🙏🏻
പപ്പ : 🫂.... ഏഹ് 🥹
ഞാൻ : ഇല്ലടാ ഇല്ലടാ ദേ നോക്ക് ഒന്നൂല്ല ഞാൻ

💬 Comments

View all comments