0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 9.9K

നിന്റെ സ്വഭാവം വച്ച് ഇല്ല 🙄
പപ്പ : ആഹ് മോനൊക്കെ ആയ സ്ഥിതിക്ക് തന്തക്ക് ഇനി നമ്മളെ പിടിക്കാതെ ആവും 😏
ഞാൻ : ശെരിയാ ഇപ്പൊ തന്നേ എനിക്ക് മടുത്ത് തൊടങ്ങി ഒരേ വൃത്തിക്കെട്ട മോന്ത ഒരേ കരിപ്പിടിച്ച
പപ്പ : 😨
ഞാൻ : സ്വഭാവം 🙂
പപ്പ : ഹോ, wait എന്റെ black അല്ലല്ലോ പണ്ടാരം
ഞാൻ : 🤣
പപ്പ : 😂
ഞാൻ : ഇനി എന്താ
പപ്പ : ഇനി ഇങ്ങനെ അങ്ങ് പോണം...

പെട്ടെന്ന് ഫോൺ അടിക്കാൻ തൊടങ്ങി
ഞാൻ : halo എന്താടി
പവി : നിങ്ങള് എവടെ വീട്ടിലല്ലേ
ഞാൻ : ആഹ്
പവി : food വെളിയിന്നാ
ഞാൻ : എന്താ കാര്യം
പവി : നാളെ രാധു ചെറിയമ്മടെ ചേച്ചി ഒക്കെ Hyderabad ന്ന് ഇങ്ങോട്ട് വരുവാ... so party
ഞാൻ : 🫵🏻
പപ്പ : 👎🏻
ഞാൻ : മോളെ ചെക്കൻ കരച്ചില് കഴിഞ്ഞ് ഇപ്പൊ അവള് ഒറക്കിയതേ ഉള്ളു
പപ്പ എന്റെ കവിളിൽ ചുണ്ട് വച്ച് തടവി
പവി : ആണോ
ഞാൻ : ഇനി അവനേ അവടെ കൊണ്ട് വന്നാ "പേഹ്" ന്ന് കരയാൻ തൊടങ്ങും കെടക്കട്ടെ
പവി : ശെരി ശെരി
ഞാൻ : ഞങ്ങള് ഇവടെ കഴിച്ചോളാ
പവി : ശെരി
ഞാൻ ഫോൺ കട്ടാക്കി ടേബിളില് വച്ചു
പപ്പ : 😁
ഞാൻ : okey
പപ്പ :

💬 Comments

View all comments