0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 4740

ആണ്
ഞാൻ : അത്
പപ്പ : thirty thousand അമ്മാ
അമ്മ : അമ്പടി കേറി പൊക്കോണം
പപ്പ : 🙂
പവി : ഏഹ് അത്ര ഇല്ല ഇരുവതെ ഉള്ളു പ്ലീസ്
അമ്മ : ആണോ അത് ലാഭം ആയിപ്പോയെ
അച്ഛൻ : എന്താ ലാഭം
അമ്മ : മോൾക്ക് മുപ്പത്തിനായിരം രൂവടെ ചെവിയിൽ വക്കുന്നത് വേണം എന്ന്
അച്ഛൻ : കമ്മലോ
അമ്മ : അല്ല പാട്ട് കേക്കുന്നത്
അച്ഛൻ : വില്ലാ 😃
പവി : അച്ഛാ പ്ലീസ് എന്റെ savings ല് ഇണ്ടച്ചാ പ്ലീസ്
അച്ഛൻ : മോളെ അത്ര ഒക്കെ വേണോ
അമ്മ : അയ്യടാ ഇതേ രാമൻ വേണം പറഞ്ഞാ അവനെ പച്ചക്ക് ആട്ടുന്ന നിങ്ങക്ക് ഇപ്പൊ എവടന്ന് വന്നൂ ഈ വിനയം
അച്ഛൻ : എടോ അത് lifetime നമ്മടെ തലയിലുള്ള സാനം അവനെ ഒതുക്കി നിർത്തണം ഇത് അത് പോലെ ആണോ കൊറച്ച് കഴിഞ്ഞാ എന്തോ ചെയ്യട്ടെ പറഞ്ഞ് അയച്ച് വിടാൻ ഉള്ളതല്ലേ
അമ്മ : 😂
ഞാൻ : 🙂
അച്ഛൻ : അയ്യോ ഇവടെ ഇണ്ടോ കണ്ടില്ല കേട്ടോ ഞാൻ കരുതി സർക്കീട്ടിന് പോയ്‌ കാണും എന്ന്
പപ്പ : 😏
അമ്മ : എറങ്ങട്ടെ
അച്ഛൻ : ഉം
പവി : സ്സ്
ഞാൻ ഇല്ലെന്ന് തലയാട്ടി
പവി : 🥲
ഞാൻ അവൾടെ കഴുത്ത് പിടിച്ച് അടുത്തേക്ക് വലിച്ചു
പവി കൈ വച്ച് മൂടി പിടിച്ചു
ഞാൻ : സുന്ദരനെ വിളിച്ച് പറ ചെന്നൈ-ന്ന് മേടിച്ചോണ്ട് വരാൻ നമ്മക്ക് നോക്കാ
പവി : പോടാ അതൊന്നും വേണ്ടാ
അമ്മ : എന്താ അവടെ
ഞാൻ : തൽക്കാലം നൂറിന്റെ മതി പറഞ്ഞത്
പവി : 😁.... അതേ എന്നെ അവടെ ചിത്തു ചേച്ചിടെ അടുത്ത് ആക്കണെ
ഞാൻ : അവള് വന്നാ
പവി : ആഹ് ഇന്നലെ രാത്രി
ഞാൻ : ശെരി ശെരി എന്നാ ഞാനും ഇണ്ട് വണ്ടി

💬 Comments

View all comments