Chapter Title : കാന്താരി 18 [Doli] [Climax]
ആഹ് അത് ടാ രാമാ
കഴിഞ്ഞു എല്ലാം ഞാൻ തകർന്ന് പോയി
പപ്പ : കുട്ടാ അച്ഛൻ
ഞാൻ salad കൊണ്ട് വച്ചിട്ട് അച്ഛനെ നോക്കി
അച്ഛൻ : ടാ toyota ന്ന് അയാളെ വിളിച്ചുന്ന് സർവീസ് ന് പോയപ്പോ അന്ന് കിട്ടാത്ത ആ warning lamb വന്നിട്ടുണ്ടെന്ന്
ഞാൻ : എന്താ
അച്ഛൻ : ഓഹ് എന്തോ ബൾബ് എന്തോ വന്നെന്ന്
ഞാൻ : ആഹ് ബൾബ് ആഹ്
പപ്പ : ആഹ് ശെരിയാ
അച്ഛൻ : ആഹ് അത് മാറ്റാൻ
പപ്പ : 😁
ഞാൻ : ഞാൻ കൊണ്ട് കൊടുക്കാ
അച്ഛൻ : ആഹ് എടൊ അവൻ വരും ശെരി കഴിച്ചോ, ഇവടെ ബിരിയാണി.... പോടോ ഇല്ലില്ല ബിരിയാണി മാത്രം ആഹ് ശെരി 😏
പപ്പ : 😁
> 22:22
ഞാൻ : ആഹ്
അമ്പു : ഉം
ഞാൻ : എന്തായി
അമ്പു : ആദി പിടിച്ച് വലിച്ചോണ്ട് വന്നിട്ടുണ്ട് എങ്ങനെ ഒക്കെയോ
ഞാൻ : വന്നാ അവൻ
അമ്പു : അവൻ വീട്ടില് അവടെ കൊച്ചി
ഞാൻ : ഹോ
അമ്പു : എന്തായി
ഞാൻ : ഏയ് ഇല്ല ഇത് വരെ ഇല്ല
അമ്പു : രാമാ അറിയാലോ
ഞാൻ : മൂഡ് മൈരേ 😡👀
അമ്പു : എനിക്ക് അറിയാൻ വൈയ്യാ പക്ഷെ നീ എന്തായാലും അവനെ സപ്പോർട്ട് ചെയ്യില്ല അത് ഒറപ്പാ അതോണ്ട് സിദ്ധു പറഞ്ഞത് നീ അറിയണ്ട എന്നാ പക്ഷെ അങ്ങനെ അല്ല
💬 Comments
View all comments