0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 11K

ചേട്ടൻ, ഇവൻ, അരുണേട്ടൻ
ചെറി : റെഡി ആവ്
ഞാൻ പപ്പേ നോക്കി
പപ്പ ഇല്ലെന്ന് തല ആട്ടി
ഞാൻ : 🥹
പപ്പ വീണ്ടും ഇല്ലെന്ന് കാട്ടി മേലോട്ട് നോക്കി
അമ്മ : ടാ പൊട്ടാ വിളിക്കുന്നു മേലോട്ട് പോ
ഞാൻ : കളിയാക്കോന്നും വേണ്ടാ എന്റെ ഡ്രസ്സ്‌ പാക്ക് ചെയ്യാനാ 😏
ഞാൻ പപ്പേ തള്ളി മേലോട്ട് പോയി...
പപ്പ പോയ്‌ ബെഡിലേക്ക് ഇരുന്നു
ഞാൻ : 🙂
പപ്പ : 👀
ഞാൻ : 😊
പപ്പ : മര്യാദക്ക് ഫോൺ ഓഫാക്കി ഇവടെ ഇരുന്നോ
ഞാൻ : മുത്തേ 🥹
പപ്പ : മുത്തിന്റെ തല 😡
ഞാൻ : ഞാൻ പോവും 😐
പപ്പ : പോവോ
ഞാൻ : എടാ എനിക്ക് അറിയാ രാവിലെ കൊച്ചി വഴി പോയിട്ട് എനിക്ക് സൈലന്റ് ആയി ഇരിക്കാ പക്ഷെ ഞാൻ ചെയ്തോ
പപ്പ : 👀
ഞാൻ : എടാ പ്ലീസ് ദേ ഈ വർഷം ലാസ്റ്റ് എനിക്ക് ഈ സംഭവം കഴിയുന്ന വരെ അല്ലെ റസ്റ്റ്‌ ഉള്ളു
പപ്പ : ആ ടൈം ഞങ്ങടെ കൂടെ നിക്കണ്ട പൊക്കോ
ഞാൻ : 😁 😊 😐 sorry
പപ്പ : പോയാ
ഞാൻ : എന്താ തക്കരെ ഏഹ്
പപ്പ : തക്കര 😡 👀
ഞാൻ : ശെരി അപ്പൊ ചേട്ടൻ പോയിട്ട് വരാ 🫂
പപ്പ : വിട്
പവി : ടാ വണ്ടി എറങ്ങി കേട്ടോ

💬 Comments

View all comments