0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 11.2K

പോയി
പപ്പ : 🫂 😂
ഞാൻ : 😁
പപ്പ : ശ്ശോ
ഞാൻ : ദേ നിന്റെ രാശിയാ
അപ്പഴേക്കും car വന്നു
പവി ചാടി എറങ്ങി ഓടി വന്നു
ഞാൻ : 😂
പവി : മോനെ 🫂
ഇച്ചു : ടാ ശെരിക്കാ ആണോ
ഞാൻ : ആഹ്
അച്ഛൻ : 🙂
അമ്മ : എവടെ എന്റെ തങ്കക്കിളി
പവി : ആരും വേണ്ടാ ഞങ്ങക്ക് കൊറച്ച് പ്ലാൻ ചെയ്യാൻ ഇണ്ട്
പപ്പ : 😡
പവി : വരാൻ
ഞാൻ : നിക്ക്
അമ്മ : എങ്ങനെ ടാ
ഞാൻ : പപ്പ ആണ് എടുത്തത് അന്ന് ഹോസ്പിറ്റൽ പോയപ്പോ സുന്ദരന്റെ ഞാൻ പറയില്ലേ മറ്റേ ചേട്ടൻ ആള്...
അമ്മ : ഉം
അച്ഛൻ : ആഹ് ടാ എല്ലാം കൊടുത്തോ
ഞാൻ : ആഹ് അച്ഛാ ചിത്തു അമ്മായിടെ ബാങ്ക്ല് വിളിച്ച് പറഞ്ഞു അമ്മായി കൊച്ചി വിളിച്ച് പറഞ്ഞു എല്ലാം സെറ്റ്
ഇച്ചു : എത്ര കിട്ടൂടാ കൈയ്യില്
ഞാൻ : അറിയില്ല
അച്ഛൻ : ഒരു മൂന്നെകാല്
അമ്മ : ഏഹ് അത്രെ ഉള്ളു
അച്ഛൻ : പിന്നെത്ര 😂
അമ്മ : മുഴുവൻ തരാൻ പറ 😂
അച്ഛൻ : 😂
പവി : ചെലവ് വേണം രാമോ
അച്ഛൻ : ആദ്യം അവൻ ഒന്ന് ശ്വാസം വിടട്ടെ
പവി : ശ്വാസം ഒക്കെ പിന്നെ ടാ എനിക്ക് എന്ത് തരും
ഞാൻ :

💬 Comments

View all comments