Chapter Title : കാന്താരി 18 [Doli] [Climax]
ഞാൻ ഒറങ്ങി
ഞാൻ : അതിനെ ആവൂ 😏
അമ്മ : ടാ കുളിച്ചിട്ട് പോയ് കെടക്ക് തല നനക്കണ്ട
ഞാൻ : വോ
അമ്മ : കൈ എപ്പോ അഴിച്ചേ
പപ്പ : ആഹ് അതെപ്പോ
ഞാൻ : ഞാൻ മായയോട് കൊണ്ട് കൊടുത്ത് അവടെ അഴിച്ചു five hundred rupees
അമ്മ : ഉം, അച്ഛൻ പ്രാവുന്ന കണ്ടു ഏഴായിരം രൂവക്ക് petrol അടിച്ചു പറഞ്ഞിട്ട് രാവിലെ
ഞാൻ : 🤣 poor daddy നൈസിന് വലിച്ചു 😂
പപ്പ : സ്വന്തം അച്ഛനെ പറ്റിച്ചിട്ട് ചിരിക്കുന്ന നോക്ക് എന്റെ ദൈവമേ ഒരു കള്ളനെ ആണല്ലോ നീ എനിക്ക് തന്നത്
ഞാൻ : ടീ ഇവടെ വന്നെ മൂക്കുത്തി അമ്മേ
പപ്പ : ഏഹ് 😩
ഞാൻ : നിന്റെ അച്ഛൻ വിളിച്ചിരുന്നു
പപ്പ : ഏഹ്
ഞാൻ : നീ ഇന്നലെ ആ പത്തനംത്തിട്ട റൂട്ടില് വണ്ടി പറപ്പിച്ച് പോയി പെറ്റി ആയിരം വന്ന് കെടപ്പുണ്ട് പറഞ്ഞിട്ട്
പപ്പ : ഞാനോ
ഞാൻ പപ്പടെ കൈ പിടിച്ച് തിരിച്ചു
പപ്പ : ഏഹ് 😩 വിട് ആഹ്
അമ്മ : സ്സ് വിട് ടാ
ഞാൻ : നൂറ്റി രണ്ട് കിലോമീറ്റർ സ്പീടി നീ ആരെ കെട്ടിക്കാൻ പോയത് ടീ നായെ ഏഹ്
അമ്മ എന്റെ കൈ വിട്ട് അവളെ രണ്ട് കൊടുത്തു
പപ്പ : ആഹ് 😨 അമ്മാ
അമ്മ : ഇവൻ പറഞ്ഞത് ഉള്ളതാണോ
ഞാൻ : അല്ല എനിക്ക് പ്രാന്ത്
അമ്മ : മിണ്ടാതിരിയടാ പൊട്ടാ പറയാൻ
പപ്പ : അത്
ഞാൻ : ആ വഴി speed limit പത്താ അറിയോ 🙂
പപ്പ എന്റെ നേരെ കൈ വീശി
അമ്മ അവളെ തൊടടെ ബാക്കില് പിച്ചി എടുത്തു
പപ്പ തോട്ടി വച്ച പോലെ അങ്ങ് നിന്നു
😍
അമ്മ : അഹങ്കാരം കാണിക്കുന്നോടി തള്ളച്ചി ഏഹ്
അമ്മ പൊറം രണ്ട് ഭാഗം ആക്കി തിരിച്ച് ഓരോന്നിലും ഓരോന്ന്
💬 Comments
View all comments