Chapter Title : കാന്താരി 18 [Doli] [Climax]
: ഉം
പപ്പ : അപ്പോഹ്
ഞാൻ : നീ എന്റെ അനിയനെ വെറുതെ വിടും
പപ്പ ദീർഘ ശ്വാസം വലിച്ച് വിട്ടു
പപ്പ : thankyou
ഞാൻ തിരിഞ്ഞ് അവളെ നോക്കി കെടന്നു
പപ്പ : എന്റെ വലിയൊരു ഭാരം എറക്കി വച്ചതിന്
ഞാൻ : പക്ഷെ ഞാൻ ചെയ്ത മണ്ടത്തരം അതാണെന്ന് എനിക്ക് ഇപ്പഴാ മനസ്സിലായത് അവന് വേണ്ടി ഞാൻ ചെയ്ത ആ തെറ്റ് ഇന്ന് അവന് മേലെ നിന്നെ ആക്കി വച്ചു ഇപ്പൊ ഏഹ്
പപ്പ മെല്ലെ കണ്ണ് തൊറന്ന് നോക്കി
ഞാൻ അവൾടെ കൈക്ക് മടിച്ച് മടിച്ച് പിടിച്ചു
പപ്പ : 👀
ഞാൻ : Ladakh പോവില്ല Ladakh എന്നല്ല നിങ്ങളില്ലാതെ എങ്ങോട്ടും പോവില്ല പോവാൻ പറ്റില്ല ഇനി
പപ്പ : ഈ കഴിഞ്ഞ രണ്ട് വർഷം ഗർഭം ആയപ്പോ തൊട്ട് ഒരു ചതിയാണ് എന്ന് അറിഞ്ഞിട്ടും ഞാൻ നിന്റെ വായിന്ന് കേക്കാൻ വേണ്ടി തന്നെ എല്ലാം ഉള്ളിൽ ഒതുക്കി കാത്തിരുന്നു
ഞാൻ : പപ്പാ 😨 അങ്ങനെ അല്ല അതൊരു reason മാത്രമാണ് എല്ലാർക്കും കൂടെ വേണ്ടി ആണ് അത് നിന്റെ വീട്ടുക്കാർക്ക് പ്രേത്യേകം
പപ്പ : 😏
ഞാൻ : പപ്പാ പ്ലീസ് തെറ്റാ എന്ത് വേണേലും ചെയ്തോ പക്ഷെ ദയവ് ചെയ്ത് വീട്ടീന്ന് പോവാ അങ്ങനെ ഒന്നും ചെയ്യരുത് പ്ലീസ്
പപ്പ : ദേഹത്ത് തൊട്ടാ
ഞാൻ : 👀
പപ്പ : സാരൂല്ല ഞാൻ ആരോടും പറയേം ഒന്നൂല്ല പേടിക്കണ്ട ഞാൻ ഒരു threat
💬 Comments
View all comments