Chapter Title : കാന്താരി 18 [Doli] [Climax]
: 😨 നീ പറയുന്ന കേട്ടാ തോന്നും അന്ന് നീ എന്റെ ഭാര്യ ആണെന്ന്
പപ്പ : വേണ്ടാ എനിക്ക് എല്ലാം മനസ്സിലായി
ഞാൻ മോനെ അമർത്തി ഉമ്മ വച്ചിട്ട് പപ്പടെ നേരെ നീട്ടി അവളും ഉമ്മ വക്കാൻ തൊടങ്ങി
ഞാൻ : മതി ഒറക്കം പിടിച്ചു അവൻ
പപ്പ : താടാ പട്ടി 😡
പപ്പ ചീറിക്കൊണ്ട് വന്നു
ഞാൻ : വേണ്ടാ... വച്ചോ
പപ്പ : ഉം 🙂
പപ്പ അവനെ സ്നേഹിച്ച് സ്നേഹിച്ച് നോക്കി നോക്കി കവിളും കണ്ണും മൂക്കും ഒക്കെ ഉമ്മ വച്ച് വച്ച് തലയിൽ കൂടെ വച്ചിട്ട് മാറി നിന്നു
ഞാൻ അവനെ കൊണ്ട് കെടത്തി കാല് തട്ടി ബെഡ്ഡില് കേറി കെടന്നു
പപ്പ ബാക്കില് കൂടെ എന്നെ അങ്ങ് ചേർത്തി പിടിച്ചു....
ഞാൻ : ബാ
പപ്പ ഒരൊറ്റ ചാട്ടം ചാടി
പപ്പ : 😁
ഞാൻ : എന്റെ മോൻ ഇങ്ങനെ ചാടി ചാടി നിക്കുന്നത് എനിക്കറിയാ നിനക്ക് നല്ല കൊതി ആയി നിക്കാന്ന്
പപ്പ : 😌
ഞാൻ : പക്ഷെ
പപ്പ : പക്ഷെ
ഞാൻ : ഇന്നലെ പൂജ കഴിഞ്ഞപ്പോ പൂജാരി പറഞ്ഞു
പപ്പ : ഏഹ്
ഞാൻ : ശുദ്ധി വേണംന്ന്
പപ്പ : അതോണ്ട്
ഞാൻ : അതോണ്ട്
പപ്പ : അപ്പൊ
ഞാൻ : ശെരിയാ kiss ചെയ്തു
പപ്പ : 🙂
ഞാൻ : എടാ ശെരി സാരൂ
പപ്പ : ഉം ✋🏻 വേണ്ടാ... നല്ല
💬 Comments
View all comments