0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 11.6K

പേടിച്ച് പോയി
ഇന്ദ്രൻ : മനസ്സിലായില്ല........... 🙂
പപ്പ : 🙄
ഇന്ദ്രൻ : ഏഹ് ആലോചിക്ക്
പപ്പ : 👀
പപ്പ ഒരു നിമിഷം ബാക്കിലേക്ക് പോയി
ഇന്ദ്രൻ : മെല്ലെ മെല്ലെ വീഴാതെ, ഇത് നീ അറിയണം കാരണം നീ ഞാൻ ആ മൈരൻ ചത്തത് ഓർത്ത് കരയാ എന്ന് കരുതി സുഖിക്കണ്ട എല്ലാം നമ്പറാ
പപ്പ വെറും പേടി മാത്രം കണ്ട് ഇന്ദ്രനെ നോക്കി നിന്നു
ഇന്ദ്രൻ : ഞാൻ വീണ്ടും വീണ്ടും വീണ്ടും പറയുന്നു എന്നെ അടുക്കാൻ നോക്കരുത് ഞാൻ ഇവടെ ഒരു മൂലക്ക് എന്റെ കുടുംബം ആയിട്ട് ജീവിച്ചോളാ
പപ്പക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നി
ഇന്ദ്രൻ അവന്റെ കാറിന്ന് വെള്ളം എടുത്ത് അവക്ക് കൊടുത്തു
പപ്പ അത് തട്ടി മാറ്റി
ഇന്ദ്രൻ : മെല്ലെ മെല്ലെ
പപ്പ : എടാ നീ 🥹 എന്ത്
ഇന്ദ്രൻ : 😁
പപ്പ : ഇല്ല ഇത് ഞാൻ
ഇന്ദ്രൻ : wait wait wait
പപ്പ വണ്ടിയിലേക്ക് കേറി
ഇന്ദ്രൻ : പോവാ
പപ്പ : 🥹
ഇന്ദ്രൻ : ഒരൊറ്റ കാര്യം കൂടെ
പപ്പ വണ്ടി എടുക്കാൻ നോക്കി
ഇന്ദ്രൻ : നിക്ക് ചേട്ടത്തി... അമറിനെ അയച്ച ഞാൻ ഹരികൃഷ്ണനെ എന്ത് ചെയ്ത് കാണും എന്ന്

പപ്പ സീറ്റിലേക്ക് അമർന്ന് പോയ്‌
അവളാ സ്ഥലം വിട്ടത് ചുറ്റും പ്രേതങ്ങൾ അലയുന്ന പോലെ ആണ് തോന്നിയത് പല സ്ഥലങ്ങൾ എത്തുമ്പോഴും പപ്പക്ക് control പോലും ഇല്ലായിരുന്നു...

> 19:10
പപ്പ

💬 Comments

View all comments