0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 12K

calm down
പപ്പ : ഇൽ
ചിന്നു : അവൻ ഒന്നും ചെയ്യില്ലാ പറഞ്ഞില്ലേ 😡
ചിന്നു അലറി
പപ്പ ഞെട്ടി അവളെ നോക്കി ഇരുന്നു
ചിന്നു : രാമനെ ഒന്നും ചെയ്യില്ല അവൻ 👀 ഞാൻ ഇണ്ട്
> 19:55
പപ്പ അവൾടെ തോളിൽ കെടന്ന് തേങ്ങി കരഞ്ഞു
ചിന്നു : 👀
പപ്പ : എന്റെ മൊഖത്ത് നോക്കി അവൻ എന്താ പറഞ്ഞെ അറിയോ നിനക്ക്
ചിന്നു : 😣 🥹
പപ്പ ഫോൺ എടുത്ത് നോക്കി
ചിന്നു : എന്താ കാണിക്കണേ നീ പപ്പാ
പപ്പ : ഇല്ലാ ഇത് ഞാൻ കുട്ടനോട് പറയും
ചിന്നു : മണ്ടത്തരം കാണിക്കരുത് പപ്പാ നീ
പപ്പ : വിടാൻ
ചിന്നു : ഹ് വിടാൻ
പപ്പ : ആഹ് halo പവി കുട്ടൻ എവടെ, ആണോ അച്ഛന് കൊടുക്ക് അല്ലെങ്കി
ചിന്നു : വേണ്ടാ 😡
പപ്പ : ആഹ് halo അ😳 ഹ്
പപ്പ വായ കൈ വച്ച് കടിച്ച് പിടിച്ചു...
ചിന്നു ഫോൺ പിടിച്ച് വാങ്ങി ചിന്നു : halo അങ്കിൾ ഞാൻ ചിന്നുവാ ഞാൻ നിങ്ങടെ വീട്ടി ഇണ്ട് അവള് വരാതിരുന്നത് ഞാൻ വന്ന കൊണ്ടാ അത് പപ്പ ഫോൺ എടുക്കാതെ ആണ് വന്നത് അപ്പൊ ഞങ്ങള് വെളിയില് കണ്ടപ്പോ കറങ്ങി ഇപ്പഴാ വന്നത് അതാ അവള് പേടിച്ചിട്ട് പെട്ടെന്ന് വിളിച്ചത്, ഇല്ല അങ്കിൾ ഞാൻ ഇപ്പൊ എറങ്ങും ആഹ് ശെരി... അയ്യോ വേണ്ടാ ആഹ് okey വരാം... ശെരി

💬 Comments

View all comments