0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 9.9K

പാല് കൊടുത്തോ പിന്നേ ടാ ചരട് കെട്ടി ഏലസ്സും കൂടെ ആയി കഴിഞ്ഞാ നീ ഇവരെ വീട്ടി കൊണ്ട് വിട്ടോ വെറുതെ നാട്ട്ക്കാരെ മുഴുവൻ കാണിക്കണ്ട
ഞാൻ : ആഹ്
> 18:10
സാമി : ഇതാ ഈ സ്വർണ മാല കുട്ടിക്ക് ചാർത്തി കൊടുക്കാം
ഞാൻ മെല്ലെ അത് ഇട്ട് ലോക്ക് പല്ലോണ്ട് കടിച്ച് വിട്ടു
സാമി : ആ നെയ് അങ്ങോട്ട് തേച്ച് കൊടുക്കാ...
ഞാൻ നെയ് കൈയ്യിൽ എടുത്തിട്ട് ചുണ്ട് മാറ്റി തേച്ച് കൊടുത്തിട്ട്
പുള്ളി ചന്ദന കട്ട എടുത്ത് കൈയ്യിലെ കല്ലിൽ ഒരച്ച് എനിക്ക് നീട്ടി
സാമി : ഇത് നെറ്റിയിലും കഴുത്തിലും അവസാനം നാക്കിലും തേച്ച് കൊടുക്കാ
.
.
.
> 18:44
പപ്പ : ഓഹ് ഓഹ്
ചെറി : ടാ ഉം ചെല്ല്
ഞാൻ : ഞാൻ വരണ്ടല്ലോ
ചെറി : വേണ്ടാ ഞങ്ങള് വരാ
പപ്പ : ചൂട് തട്ടി അവന്
ഞാൻ : ഉം പോവാ ദേ എത്തിടാ തങ്കോ
പപ്പ : ഉം... ഉം ഇല്ലടാ ഇല്ലടാ, അതെ car സർവീസ് ആയി പറഞ്ഞേ
ഞാൻ : ഇതല്ലേ കൊടുക്കാ എത്ര വണ്ടി service കൊടുക്കുന്നെ Creta ഇത് Volvo അച്ഛൻ ആണേ എന്നെ ആണ് ആട്ടുന്നെ
പപ്പ : 😁
ഞാൻ : അയ്യടാ ചിളി
.
.
.
ഞാൻ ചവിട്ടി വിട്ട് വീട്ടി കൊണ്ട് കേറ്റി ഇട്ട് ഡോർ തൊറന്ന് കൊടുത്തു
പപ്പ : അമ്മോ
പപ്പ

💬 Comments

View all comments